ഈ മാസം 20 മുതൽ 28 വരെ ഗോവ പനാജിയിൽ നടക്കുന്ന 53 മതു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളത്തിന്റെ പ്രിയതാരം കെ പിഏ സി ലളിതക്കും അകാലത്തിൽ അന്തരിച്ച പ്രതാപ് പോത്തനും സ്നേഹാഞ്ജലികളെന്ന നിലയിൽ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും.ജയരാജിന്റെ ശാന്തവും എം ടി യുടെ രചനയിൽ പ്രതാപ് സംവിധാനം ചെയ്ത ‘ഋതുഭേദ’ വുമാണ്. ഹോമേജ് വിഭാഗത്തിലാണ് ഇരു ചിത്രങ്ങളും പ്രദർശിപ്പിക്കുക.
അന്താരാഷ്ട്ര ചലച്ചതിത്ര മേളയിൽ കെ പി ഏ സി ലളിതക്കും പ്രതാപ് പോത്തനും ആദരാഞ്ജലികൾ അർപ്പിക്കും
