ഭൗമ മണിക്കൂറിൽ പങ്കെടുക്കാൻ ബഹ്റൈനിലെ എല്ലാ സ്ഥാപനങ്ങളോടും, വ്യക്തികളോടും ആവശ്യപ്പെട്ട് വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ). കാലാവസ്ഥ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കാൻ ലക്ഷ്യമിട്ടാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്.
മാർച്ച് 22 (ശനിയാഴ്ച) രാത്രി 8.30 മുതൽ 9.30 വരെ തങ്ങൾക്ക് അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും അണച്ചുകൊണ്ടാണ് ആചരിക്കേണ്ടത്.