ഹജ്ജ് വാളന്റിയർ കമ്മിറ്റി രൂപീകരിച്ചു

ഈ ​വ​ർ​ഷം എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ചെ​യ്യു​ന്ന​തി​നാ​യി ‘ത​ണ​ലാ​യി ഞ​ങ്ങ​ളു​ണ്ട് നി​ങ്ങ​ളോ​ടൊ​പ്പം’​ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.സി.എ​ഫ്- ആ​ർ.എ​സ്.സി ദ​മ്മാം സെ​ൻട്ര​ലി​ന് കീ​ഴി​ൽ വ​ള​ന്‍റി​യ​ർ കോ​ർ രൂ​പീ​ക​രി​ച്ചു. ഐ.​സി.​എ​ഫ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​ന്‍റി​യ​ർ കോ​ർ അം​ഗ​ങ്ങ​ളാ​യി, ശം​സു​ദ്ദീ​ൻ സ​അ​ദി (ചെ​യ​ർ​മാ​ൻ) സ​ഈ​ദ് പു​ഴ​ക്ക​ൽ (ജ.​ക​ൺ​വീ​ന​ർ)​അ​ബ്ബാ​സ് തെ​ന്ന​ല(​കോ​ർ​ഡി​നേ​റ്റ​ർ)​മു​നീ​ർ തോ​ട്ട​ട (ഫി.​ക​ൺ​വീ​ന​വ​ർ) അ​ബ്ദു​ൽ ഹ​സീ​ബ് മി​സ്ബാ​ഹി,സ​ലീം സ​അ​ദി (വൈ. ​ചെ​യ​ർ​മാ​ൻ)​ആ​ഷി​ഖ് ആ​ല​പ്പു​ഴ, അ​ർ​ഷാ​ദ് ക​ണ്ണൂ​ർ (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​അ​ബ്ബാ​സ് തെ​ന്ന​ല സ്വാ​ഗ​ത​വും സ​ഈ​ദ് പു​ഴ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *