വിരാട്-അനുഷ്‌ക പുതുവത്സരച്ചിത്രങ്ങൾ വൈറൽ

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും മകൾ വമികയുമൊത്ത് ദുബായിൽ പുതുവർഷം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലാണ് വിരാടും അനുഷ്‌കയും അപൂർവചിത്രങ്ങൾ പങ്കുവച്ചത്.

അവർ താമസിച്ച ഹോട്ടലിന്റെ പൂളിനു സമീപമെടുത്ത ചിത്രത്തിൽ മകൾ വമികയെയും കാണാം. ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ഉടൻതന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *