ലെഹങ്കയില്‍ മിന്നി കജോളിന്റെ മകള്‍ നൈസ

ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ്‌ദേവഗണിന്റെയും മകള്‍ നൈസ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഗ്ലാമറസ് ആയതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നൈസ പോസ്റ്റ് ചെയ്യാറുമുണ്ട്. അതിനെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ദീപാവലി നാളില്‍ ലെഹങ്ക ധരിച്ച് എടുത്ത നൈസയുടെ ചിത്രങ്ങള്‍ വൈറലാണ്. ചിത്രങ്ങള്‍ കാണാം-

Leave a Reply

Your email address will not be published. Required fields are marked *