ഖത്തറിൽ സ്വകാര്യ തൊഴിൽ ഉടമൾക്കും ഓൺലൈനിൽ പരാതി നൽകാം

തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്കാ​യു​ള്ള ​മ​​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ൾ​ക്കും ​പ​രാ​തി​ക​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​വു​ന്ന വി​ധ​ത്തി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യാ​ണ് സേ​വ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലു​ട​മ​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക്കും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മെ​തി​രെ​യും പ​രാ​തി​ക​ൾ പു​തി​യ പ​രി​ഷ്കാ​രം വ​ഴി ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യും. ഇ​തോ​ടൊ​പ്പം ഇ​രു ക​ക്ഷി​ക​ൾ​ക്കും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത റി​ക്രൂ​ട്ട്മെ​ന്റ് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യും പ്ലാ​റ്റ്ഫോം വ​ഴി പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ​മേ​ഖ​ല ക​മ്പ​നി​ക​ൾ​ക്ക് പോ​ർ​ട്ട​ൽ വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളും ന​ൽ​കാം. നാ​ഷ​ന​ൽ ഓ​ത​ന്റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റം…

Read More

ഖത്തറിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ചുമത്തും ; കരട് ഭേതഗതി നിർദേശങ്ങൾക്ക് ശൂറാകൗൺസിലിൻ്റെ അംഗീകാരം

ഖത്തറിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് 15 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ. പൊ​തു​നി​കു​തി വി​ഭാ​ഗ​ത്തി​ന്റെ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ശൂ​റാ​കൗ​ൺ​സി​ൽ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. 300 കോ​ടി റി​യാ​ലി​ന് മു​ക​ളി​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള ക​മ്പ​നി​ക​ൾ​ക്കാ​ണ് 15 ശ​ത​മാ​നം ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ക. വി​ദേ​ശ​ത്ത് ശാ​ഖ​ക​ളു​ള്ള ഖ​ത്ത​രി ക​മ്പ​നി​ക​ളും ഖ​ത്ത​റി​ൽ ശാ​ഖ​ക​ളു​ള്ള വി​ദേ​ശ​ക​മ്പ​നി​ക​ളും ഈ ​നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രും. ആ​ദാ​യ​നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 2018 ലെ 24 ​ന​മ്പ​ർ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള പു​തി​യ…

Read More

കുട്ടികളെ മുൻ സീറ്റിൽ ഇരുത്തിയുള്ള യാത്ര ; മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​സീ​റ്റി​ൽ 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​തി​നെ​തി​രെ സു​ര​ക്ഷ മു​ന്ന​റി​യി​പ്പ് ആ​വ​ർ​ത്തി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ 55-ആം വ​കു​പ്പ് ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി. കാ​ർ സീ​റ്റു​ക​ളോ ബൂ​സ്റ്റ​ർ സീ​റ്റു​ക​ളോ പോ​ലു​ള്ള ഉ​ചി​ത​മാ​യ സു​ര​ക്ഷ മാ​ർ​ഗ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും വാ​ഹ​ന​ത്തി​ന്റെ പി​ൻ​സീ​റ്റി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തു​ന്ന​തും അ​വ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. കു​ട്ടി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ദേ​ശീ​യ സം​രം​ഭ​മാ​യ ഖ​ത്ത​ർ ചൈ​ൽ​ഡ് പാ​സ​ഞ്ച​ർ…

Read More

പിഴ ചുമത്തിയാൽ യൂറോപ്പിലേക്കുള്ള എൽ.എൻ.ജി കയറ്റുമതി നിർത്തി വെക്കും ; മുന്നറിയിപ്പ് നൽകി ഖത്തർ എനർജി

യൂ​റോ​പ്യ​ൻ യൂണി​യ​ൻ ന​ട​പ്പാ​ക്കി​യ സു​സ്ഥി​ര​ത നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ പി​ഴ ചു​മ​ത്തി​യാ​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ എ​ന​ർ​ജി. ക​ഴി​ഞ്ഞ ദി​വ​സം ഫി​നാ​ൻ​ഷ്യ​ൽ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഉ​ൽ​പാ​ദ​ന, വി​ത​ര​ണ​ങ്ങ​ൾ​ക്കി​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം, മ​നു​ഷ്യാ​വ​കാ​ശ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം എ​ന്നി​വ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡ്യൂ ​ഡി​ലി​ജ​ൻ​സ് ഡി​റ​ക്ടി​വ് (സി.​എ​സ്.​ത്രീ.​ഡി) നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ക​മ്പ​നി​ക​ൾ​ക്ക് ആ​ഗോ​ള…

Read More

ഖത്തർ നയതന്ത്ര സംഘം സിറിയയിൽ ; സന്ദർശനം 13 വർഷത്തിന് ശേഷം

13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഖ​ത്ത​റി​ന്റെ ആ​ദ്യ ഉ​ന്ന​ത​ത​ല ന​യ​ത​ന്ത്ര സം​ഘം സി​റി​യ​ൻ മ​ണ്ണി​ൽ കാ​ലു​കു​ത്തി. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖു​ലൈ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തി​ങ്ക​ളാ​ഴ്ച സി​റി​യ​ൻ ജ​ന​ത​ക്ക് പി​ന്തു​ണ​യു​മാ​യി ഡ​മ​സ്ക​സി​ലെ​ത്തി​യ​ത്. ബ​ശ്ശാ​റു​ൽ അ​സ​ദി​നെ പു​റ​ത്താ​ക്കി അ​ധി​കാ​രം പി​ടി​​ച്ചെ​ടു​ത്ത അ​ഹ്മ​ദ് അ​ൽ ഷാ​റ എ​ന്ന അ​ബു മു​ഹ​മ്മ​ദ് അ​ൽ ജൂ​ലാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് സി​റി​യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ ഖ​ത്ത​റി​ന്റെ പി​ന്തു​ണ അ​റി​യി​ച്ചു. ഊ​ർ​ജ, തു​റ​മു​ഖ നി​ർ​മാ​ണ​പ​ദ്ധ​തി​ക​ളി​ൽ…

Read More

ഖത്തറിലെ ദർബ് അൽ സാഇിയിലെ ആഘോഷ പരിപാടികൾ കൊടിയിറങ്ങി

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ദ​ർ​ബ് അ​ൽ സാ​ഇ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി. ഡി​സം​ബ​ർ 10ന് ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ളോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ സ്ത്രീ​ക​ളും, കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​ഴു​കി​യെ​ത്തി​യ മേ​ള സ​ർ​വ​കാ​ല റെ​ക്കോ​ഡും സൃ​ഷ്ടി​ച്ചു. ഖ​ത്ത​ർ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18ന് ​മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ് ഉം ​സ​ലാ​ൽ മു​ഹ​മ്മ​ദി​ലെ ദ​ർ​ബ് അ​ൽ സാ​ഇ ആ​ഘോ​ഷ​വേ​ദി​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. കോ​ർ​ണി​ഷി​ലെ പ​രേ​ഡ് ഒ​ഴി​വാ​ക്കി​യ​തോ​ടെ സ്വ​ദേ​ശി​ക​ൾ​ക്കും…

Read More

ദേശീയദിനാഘോഷം അതിര് വിട്ടു ; കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപ്പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ദേ​ശീ​യ ദി​ന​ത്തി​ലെ ആ​ഘോ​ഷം അ​തി​രു​വി​ട്ട​തോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ 65 മു​തി​ർ​ന്ന​വ​രും 90 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 155 പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. വ്യ​ത്യ​സ്ത രാ​ജ്യ​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 600 വാ​ഹ​ന​ങ്ങ​ൾ സം​ഭ​വ​വു​മാ​യി ബന്ധപ്പെട്ട് പി​ടി​ച്ചെ​ടു​ത്തു. 65 പേ​രെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക്…

Read More

ദോഹ മെട്രോ ലിങ്ക് പൊതുഗതാഗത സേവനത്തിൽ മാറ്റം വരുത്തി

മെ​ട്രോ ലി​ങ്ക് പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ൽ സു​പ്ര​ധാ​ന മാ​റ്റ​വു​മാ​യി ദോ​ഹ മെ​ട്രോ. എം 143 ​ന​മ്പ​ർ ബ​സ് മെ​ട്രോ റെ​ഡ് ലൈ​നി​ലെ കോ​ർ​ണി​ഷ് സ്‌​റ്റേ​ഷ​ന് പ​ക​രം ഹ​മ​ദ് ആ​ശു​പ​ത്രി സ്റ്റേ​ഷ​ൻ ഷെ​ൽ​ട്ട​ർ മൂ​ന്നി​ൽ നി​ന്നാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ൽ പു​തി​യ സ​ർ​വി​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്

Read More

പുതുമയോടെ മെട്രാഷ് ആപ്പ് പുറത്തിറക്കി ; കൂടുതൽ ലളിതം , ആധുനികം

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പൊ​തു​ജ​ന സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ മെ​ട്രാ​ഷി​ന്റെ പു​തി​യ പ​തി​പ്പ് പു​റ​ത്തി​റ​ക്കി. രാ​ജ്യം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ രൂ​പ​ക​ൽ​പ​ന​യു​മാ​യി ശ്ര​ദ്ധേ​യ​മാ​യ പു​തി​യ ആ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. ആ​പ്പ് ചൊ​വ്വാ​ഴ്ച​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യി തു​ട​ങ്ങി. നി​ല​വി​ലെ മെ​ട്രാ​ഷ് 2 ആ​പ്പി​ൽ​നി​ന്ന് കാ​ഴ്ച​യി​ലും നി​റ​ത്തി​ലും മാ​റ്റ​ങ്ങ​ളു​മാ​യി ആ​ക​ർ​ഷ​ക​മാ​യാ​ണ് പു​തി​യ ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗ്ൾ ​പ്ലേ, ​ആ​പ്പ് സ്റ്റോ​റു​ക​ളി​ൽ​നി​ന്നും ‘METRASH’ കീ ​വേ​ഡി​ൽ ​സെ​ർ​ച്ച് ചെ​യ്ത് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ച ക്യൂ.​ആ​ർ…

Read More

ഖത്തർ ദേശീയദിനാഘോഷം ; ബാങ്കുകൾക്ക് രണ്ട് ദിവസത്തെ അവധി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ​ക്ക് ര​ണ്ടു ദി​നം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ബാ​ങ്കു​ക​ൾ​ക്കും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യ​ത്.വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 22നാ​ണ് പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

Read More