അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട?; പല തരത്തിലുള്ള നാരങ്ങ അച്ചാറുകൾ പരിചയപ്പെടാം

അച്ചാറുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പിന്നെ ഊണിന് മറ്റൊന്നും വേണ്ട അല്ലേ ?. നമ്മുടെ സദ്യകളിലേയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാറുകള്‍. പ്രത്യേകിച്ച് നാരങ്ങാ അച്ചാര്‍. ചുവന്ന നിറമുള്ള അച്ചാറും വെള്ള നിറമുള്ള അച്ചാറും നമുക്ക് പരിചിതമാണ്. സാധാരണ നാരങ്ങ അച്ചാറിനേക്കാള്‍ വേറിട്ട് നില്‍ക്കുന്നവയാണ് വടുകപ്പുളികൊണ്ട് തയ്യാറാക്കുന്ന വെളള നാരങ്ങ അച്ചാര്‍. നാരങ്ങ അച്ചാര്‍ ആവശ്യമുള്ള സാധനങ്ങള്‍ നാരങ്ങ -പതിനഞ്ചെണ്ണം ഉപ്പ് – രണ്ട് ടീസ്പൂണ്‍ നല്ലെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ ഇഞ്ചി -ഒരു…

Read More

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ?; ചൂടുവെള്ളം ഉപയോ​ഗിച്ച് തലവേദന കുറയ്ക്കാം

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. തലവേദന സഹിക്കാതായാല്‍ വേദനസംഹാരികളെ ആശ്രയിച്ച് നിസ്സഹായരായി ഇരിക്കാറുണ്ടോ. എന്നാല്‍ കേട്ടോളൂ ചൂടുവെള്ള പ്രയോഗം കൊണ്ട് മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി. തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മതിയത്രേ. പ്രശസ്ത അനസ്‌തേഷ്യേളജിസ്റ്റ് ഡോ. മൈറോ ഫിഗുര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലിലാണ് ഒരു യുവതി ഇപ്രകാരം പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പല ആരോഗ്യ വിദഗ്ധരും അഭിപ്രായങ്ങളുമായി…

Read More

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിൽ പോകണ്ട; വീട്ടിൽ തന്നെ തയ്യാറാക്കാം

മീന്‍ അച്ചാര്‍ വാങ്ങാന്‍ കടയിലൊന്നും പോകേണ്ടതില്ല. നല്ല ടേസ്റ്റുളള മീന്‍ അച്ചാര്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മീന്‍ – ഒരു കിലോ(ചെറിയ കഷണങ്ങളായി മുറിച്ചത്) ഉപ്പ് – പാകത്തിന് മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ – അഞ്ച് ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ- അരക്കപ്പ് ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – ഒരു ടീസ്പൂണ്‍ വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് -പത്ത് അല്ലി പച്ചമുളക് – ആറെണ്ണം(കീറിയത്) ഉലുവാ – ഒരു ടീസ്പൂണ്‍ മുളകുപൊടി – മൂന്ന് ടീസ്പൂണ്‍…

Read More

പിടിയും കോഴിക്കറിയും; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

പിടിയും കോഴിയും കേരളത്തില്‍ നുറ്റാണ്ടുകൾക്ക് മുമ്പേ പ്രചാരത്തിലുണ്ട്. നാരുകള്‍ പ്രോട്ടീനുകള്‍ കാര്‍ബോഹൈഡ്രേറ്റ് എന്നിവകൊണ്ടൊക്കെ സമ്പുഷ്ടമായ വിഭവമാണിത്. അരിപ്പൊടിയും തേങ്ങയും ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് പിടി. കോഴിക്കറിയോടൊപ്പം ചേര്‍ത്താകുമ്പോള്‍ ഇത് രുചിയില്‍ ഒരുപടികൂടി മുന്നില്‍ നില്‍ക്കും. വറുത്തരച്ച കോഴിക്കറികൂടിയാണെങ്കില്‍ സ്വാദ് ഇരട്ടിയാകും. എങ്ങനെയാണ് പിടിയും വറുത്തരച്ച കോഴിയും തയ്യാറാക്കുന്നതെന്ന് നേക്കാം പിടി തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് തേങ്ങ ചിരകിയത് – 1/2 കപ്പ് ജീരകം – 1/2 ടീസ്പൂണ്‍ ചുവന്നുളളി- 4 എണ്ണം…

Read More

ചായ ഊതി കുടിക്കുന്നവരാണോ?; ക്യാൻസർ വിളിപ്പുറത്തുണ്ട്

ചൂട് ചായയും കാപ്പിയുമൊക്കെ ഊതിയൂതി കുടിക്കാനാണ് കൂടുതൽപ്പേരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ ഇഷ്ടത്തോട് വിടപറയണമെന്നാണ് ഇപ്പോൾ ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ചൂടുള്ള ചായയും കാപ്പിയും പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അന്നനാളത്തിൽ ക്യാൻസർ വരാനുള്ള സാദ്ധ്യതയിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. പാനീയങ്ങളുടെ രാസഘടന അർബുദത്തിന് നേരിട്ട് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഉയർന്ന താപനിലയാണ് ഇതിന് കാരണമാകുന്നതായി വിലയിരുത്തുന്നത്. ചൂട് പാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഈസോഫാഗൽ സ്‌ക്വാമസ് സെൽ കാർസിനോമ (ഇഎസ്‌സിസി) രൂപപ്പെടാനുള്ള…

Read More

ചോറ് കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമോ ?

പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കും. എന്നാൽ ശരീരഭാരം കുറയുമോ ? എന്നാൽ നിങ്ങൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ശരീരഭാരം കുറക്കാൻ നോക്കിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? ഉയർന്ന മെറ്റബോളിസം നിരക്ക് കാരണം കാർബോഹൈഡ്രേറ്റുകൾ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. കാർബോഹൈഡ്രേറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ചർമ്മം, കണ്ണ്, കോശം എന്നിവയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്ന ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാർബോഹൈഡ്രേറ്റുകൾ. അപാരമായ ഊർജം…

Read More

മുടി വളരണോ?; മുരിങ്ങയില ഷാംപൂ തയാറാക്കാം

മുടിയുടെ ആരോഗ്യത്തിനായി പതിവായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഷാംപൂ ആണ് മുരിങ്ങയില ഷാംപൂ. ഇത് എങ്ങനെ തയാറാക്കാം എന്നും, ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം. മുരിങ്ങയില മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, മുടിയെ കണ്ടീഷന്‍ ചെയ്‌തെടുക്കാന്‍ മുരിങ്ങയില സഹായിക്കും. തികച്ചും നാച്വറലായിട്ടുള്ള കണ്ടീഷ്ണറാണ് മുരിങ്ങയില. അതുപോലെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനെല്ലാം സഹായിക്കുന്നതിനാല്‍, മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നു….

Read More

പാവക്ക കൊണ്ടാട്ടം; എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം

മിക്കവീടുകളിലും അടുക്കളടയില്‍ ടിന്നിലടച്ചും കുപ്പിയിലടച്ചും ഒക്കെ സൂക്ഷിച്ചിരിക്കുന്ന പലതരം കൊണ്ടാട്ടം ഉണ്ടാവും. അച്ചാറ് പോലെതന്നെ ചിലര്‍ക്ക് ഊണിന് കൊണ്ടാട്ടം നിര്‍ബ്ബന്ധമാണ്. പച്ചക്കറികളും മുളകും ഒക്കെ ലഭ്യമായ കാലയളവില്‍ ശേഖരിച്ച് ഉണക്കിയാണ് കൊണ്ടാട്ടം ഉണ്ടാക്കുന്നത്. പാവക്ക കൊണ്ടാട്ടം എങ്ങനെ ഉണ്ടാക്കമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ പാവയ്ക്ക -രണ്ടെണ്ണം മഞ്ഞള്‍പ്പൊടി – പാകത്തിന് ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം പാവയ്ക്ക വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ആവിയില്‍…

Read More

ഹല്‍വ രുചികള്‍ പരിചയപ്പെടാം

ഹല്‍വ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ഒരു പ്രത്യേകതയാണ്. പല നിറത്തിലും രുചിയിലും ലഭിക്കുന്ന ഹല്‍വ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ബേക്കറികളിലെ ചില്ലലമാരയിലിരിക്കുന്ന ഹല്‍വയെ വെറുതെയാണെങ്കിലും ഒന്നുനോക്കാന്‍ തോന്നാറുണ്ടല്ലേ. ഹല്‍വ വീട്ടില്‍തന്നെ തയ്യാറാക്കി സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കുട്ടികള്‍ക്ക് കൊടുത്തുനോക്കൂ. വെള്ള ഹല്‍വ ആവശ്യമുള്ള സാധനങ്ങള്‍ മൈദ-ഒന്നര കിലോ വറുത്ത അരിപ്പൊടി-ഒന്നര കപ്പ് ഡാല്‍ഡ-750 ഗ്രാം നെയ്യ്-250 ഗ്രാം പഞ്ചസാര- ഒരു കിലോ കശുവണ്ടിപ്പരിപ്പ്- ഒരു കപ്പ് ചെറുനാരങ്ങ- മൂന്നെണ്ണം ജാതിക്കാപ്പൊടി-അര ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്-അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം…

Read More

ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ; എളുപ്പത്തിൽ വൈൻ വീട്ടിൽ ഉണ്ടാക്കാം

ക്രിസ്തുമസിന് കേക്കിനൊപ്പം വൈൻ കൂടെ ഉണ്ടെങ്കിൽ ഒരു രസമല്ലേ. വൈൻ വീട്ടിൽ തന്നെ ഉണ്ടാകുകയാണെങ്കിൽ ആരോഗ്യകരമായ വൈൻ കുടിക്കാം. വൈൻ ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല. എളുപ്പത്തിൽ തന്നെ എങ്ങനെ വൈൻ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യ സാധനങ്ങൾ: മുന്തിരി – 1 കിലോഗ്രാം പഞ്ചസാര – മുക്കാൽ കിലോഗ്രാം വെള്ളം – ഒന്നര ലിറ്റർ കറുവ പട്ട – 4 കഷ്ണം (1 ഇഞ്ച് നീളം ) ഗ്രാമ്പു – 6 എണ്ണം ഏലക്ക – 4…

Read More