നാല് വർഷത്തിനുള്ളിൽ സ്വദേശിവത്കരണം 10% ലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ

  അബുദാബി : നാലു വർഷത്തിനുള്ളിൽ സ്വദേശിവത്ക്കരണം  10% ലേക്ക്  ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ. ഇതിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന യു എ ഇ യിലെ സ്വകാര്യ കമ്പനികളിൽ 2% സ്വദേശിവത്ക്കരണം പാലിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി…

Read More

നടി ഭാമയ്ക്ക് ഗോൾഡൻ വിസ

ദുബായ് : നടി ഭാമയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഭാമ വീസ പതിച്ച പാസ്പോർട് കൈപ്പറ്റി. നേരത്തെ ഗോൾഡൻ വീസ ലഭിച്ച മലയാളത്തിലേതുൾപ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയത് ഇസിഎച്ച് ഡിജിറ്റൽ ആയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്തു വര്‍ഷത്തെ കാലാവധിയുള്ള…

Read More

ജോലിക്കിടയിൽ വലതുകൈയുടെ പകുതി നഷ്ടപ്പെട്ട പ്രവാസിക്ക് 1,10, 000 ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി

അബുദാബി : ജോലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് വലതുകയ്യുടെ മുട്ടിനു താഴെ താഴെ നഷ്ടപ്പെട്ട പ്രവാസിക്ക് 1,10000 നഷ്ടപരിഹാരം വിധിച്ച് കോടതി. ഇത് ഏകദേശം 24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണ്. തൊഴിലാളി സമര്‍പ്പിച്ച ഹര്‍ജിയില്‍ അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പറഞ്ഞത്. 1,70,000 ദിര്‍ഹത്തിന്റ നഷ്ടപരിഹാരമാണ് തൊഴിലാളി ആവശ്യപ്പെട്ടതെങ്കിലും 1,10,000 ദിര്‍ഹമാണ് കോടതി വിധിച്ചത്. ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് ശസ്‍ത്രക്രിയക്ക് വിധേയനാക്കുകയും വലതുകൈക്കുഴ മുതല്‍ താഴേക്കുള്ള…

Read More

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ സിറ്റി ചെക്ക് ഇൻ സർവീസ് വീണ്ടും ആരംഭിച്ചു

അബുദാബി : ശൈത്യകാല വിനോദ സഞ്ചാര സീസണ് മുന്നോടിയായി അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ സിറ്റി ചെക്ക് ഇൻ സർവീസ് വീണ്ടും ആരംഭിച്ചു. മൂന്നുവർഷത്തെ ഇടവേളക്ക് ശേഷമാണ് ചെക്ക് ഇൻ ആരംഭിച്ചിരിക്കുന്നത്. 24 മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് സിറ്റി ചെക്ക് ഇൻ. സാധാരണ ഗതിയിൽ 4 മണിക്കൂർ മുൻപായി യാത്രക്കാർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുകയാണ് പതിവ് .എന്നാൽ സിറ്റി ചെക്ക് ഇൻ വഴി 24 മണിക്കൂർ മുൻപ് വരെ ചെക്ക്…

Read More

ദീപാവലിക്കു മുന്നേ യുഎയിൽ കൂപ്പുകുത്തി സ്വർണവില

യുഎഇ : ദീപാവലി ആഘോഷങ്ങള്‍ക്കിനി ഒരാഴ്ച കൂടി ബാക്കിനിൽക്കെ യുഎഇയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തി സ്വർണവില. വ്യാഴാഴ്ച വൈകുന്നേരം 185.75 ഉണ്ടായിരുന്ന സ്വർണവില ഇന്ന് 184.50 ദിര്‍ഹത്തിലേക്ക് എത്തിനിൽക്കുകയാണ്. കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, വിലക്കുറവിനൊപ്പം യുഎഇയിലെ ഭൂരിഭാഗം ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനംചെയ്തിരിക്കുന്നത് . വില കുറയുന്ന സമയത്ത് അഡ്വാന്‍സ്…

Read More

പ്രവാസി സുരക്ഷക്കായുള്ള ഗോൾഡൻ പെൻഷൻ പദ്ധതി,നിർബന്ധമോ? അറിയേണ്ടതെല്ലാം

യു എ ഇ : പ്രവാസികൾക്കായി  യുഎഇ ഗവണ്മെന്റ് ഏറ്റവും പുതുതായി നടപ്പിലാക്കിയ പെൻഷൻ പദ്ധതിയാണ് ഗോൾഡൻ പെൻഷൻ പദ്ധതി(ജി പി പി ). യുഎഇ യുടെ 89 ശതമാനത്തോളം വരുന്ന പ്രവാസികൾക്ക് ഭാവിയിൽ നിക്ഷേപം ഉണ്ടാകുന്നതിനായി ദീർഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയിൽ മാസം നിക്ഷേപിക്കേണ്ട ഏറ്റവും ചെറിയ തുക 100 ദിർഹമാണ്. ഏതൊരു കമ്പനിയിൽ ജോലി കരാർ ഒപ്പു വെക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് ഗോൾഡൻ പെൻഷൻ പദ്ധതിയുടെ ഭാഗമാവണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവസരമുണ്ട്….

Read More

149 ദിർഹത്തിന് സമഗ്ര ആരോഗ്യ ഇൻഷുറൻസുമായി യുഎഇ ; ടൂറിസ്റ്റുകൾക്കും ഇനി ഹെൽത്ത് കാർഡ്

  യു എ ഇ : പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ ടൂറിസ്റ്റുകളെയും ഉൾപ്പെടുത്തി യു എ ഇ. 149 ദിർഹത്തിന് ഹെൽത്ത് കെയർ പ്രൊവൈഡർമാർ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ആരോഗ്യ ഇൻഷുറൻസ്, ആഗോള ആരോഗ്യ വിദഗ്ധർ എന്നിവരെ ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പാക്കേജ് നിർണ്ണയിച്ചിരിക്കുന്നത്. ഔദ് മേത്തയിലെ ഇന്ത്യൻ ക്ലബിൽ സ്ഥിതി ചെയ്യുന്ന മുൽക് മെഡ് ഹെൽത്ത്‌കെയറാണ് ടൂറിസ്റ്റുകൾക്കായി , കേവലം 149 ദിർഹത്തിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ, നിയമ പരിധിയിലുള്ള…

സൗജന്യ ചൈൽഡ് സീറ്റ് വിതരണം നടത്തി ബോധവത്കരിച്ച് അബുദാബി പോലീസ്

  അബുദാബി : അബുദാബി എമിറേറ്റിൽ സൗജന്യ ചൈൽഡ് സീറ്റ് വിതരണം നടത്തി അബുദാബി പോലീസ്. കാറിൽ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ നടപ്പിലാക്കുന്ന “ബെഞ്ചസ് ഓഫ് ഗുഡ്” എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ചൈൽഡ് സീറ്റ് വിതരണം. അബുദാബി പോലീസും എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, എമിറേറ്റ്സ് മോട്ടോർ കമ്പനി എന്നിവർ സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത് .4 വയസ്സിനു താഴെയുളള കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാണ് , 10 വയസ്സിന് താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ,…