ഹൈവേയിൽ എതിർദിശയിൽ വാഹനമോടിക്കൽ,ഇട റോഡിൽ സ്റ്റണ്ട് പ്രകടനം, രണ്ട് മണിക്കൂറിൽ പിടികൂടി അജ്‌മാൻ പോലീസ്

യു എ ഈ : അജ്മാനിൽ തിരക്കേറിയ ഹൈവേയിൽ എതിർദിശയിൽ വാഹനമോടിക്കുകയും  ഇന്റേണൽ റോഡിൽ സ്റ്റണ്ട് പ്രകടനം നടത്തുകയും ചെയ്ത വാഹനയാത്രികനെ രണ്ട് മണിക്കൂറിനുള്ളിൽ പിടികൂടി അജ്മാൻ പോലീസ്.ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയതിനെതുടർന്നായിരുന്നു അറസ്റ്റ്. യാത്രികൻ വാഹനത്തിൽ നടത്തിയ അഭ്യാസങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനമോടിക്കുന്നയാളുടെ വീഡിയോ പോലീസ് പങ്കുവെച്ചിട്ടുണ്ട് . അതോടൊപ്പം പോലീസ് ഫോഴ്‌സ് നിരീക്ഷണ…

Read More

പ്രായപൂർത്തിയാവാത്ത മകൻ വാഹനമോടിച്ചുണ്ടായ അപകടത്തിൽ നഷ്ടപരിഹാരത്തുക പിതാവിനോട് അവശ്യപ്പെട്ട് കോടതി

പൂർത്തിയാവാത്ത മകൻ വാഹനമോടിച്ചുണ്ടായ അപകടത്തിൽ പ്രതിയുടെ പിതാവ് ഇരയ്ക്ക് 7,800 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി .അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് പിഴ വിധിച്ചത്. വാഹനാപകടത്തെത്തുടർന്ന് മകൻ വരുത്തിയ നാശനഷ്ടങ്ങൾ പ്രതിയുടെ പിതാവ് നൽകണമെന്ന് ആവശ്യപ്പെട്ട് വാഹനമോടിക്കുന്നയാൾ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് വിധി . 17,400 ദിർഹം നഷ്ടപരിഹാരമായി അവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇര കേസ് നൽകിയത്. കേടായ കാറിന്റെ ചിത്രങ്ങൾ, അറ്റകുറ്റപ്പണികൾക്കായുള്ള ക്വട്ടേഷനും വിലയും, പ്രതിയുടെ മകൻ അപകടമുണ്ടാക്കിയതായി ആരോപിക്കപ്പെട്ട വിധിയുടെ…

Read More

ഡെസേർട്ട് സഫാരി ബുക്കിംഗിൽ 300 ശതമാനം വർധനവെന്ന് ടൂറിസം കമ്പനികൾ

വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയിൽ ഏറ്റവും ഉയർന്ന ഡിമാൻഡ് ആണ് ഡെസേർട്ട് സഫാരിക്കുള്ളത് . ഓഗസ്റ്റിനെ അപേക്ഷിച്ച്, ടൂറിസം കമ്പനികൾ ഡെസേർട്ട് ബുക്കിംഗിൽ 300 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു.രാജ്യം ഇപ്പോൾ ചൂടുകാലത്തിൽ നിന്ന് വർഷത്തിലെ ഏറ്റവും മികച്ച കാലാവസ്ഥയിലേക്ക് ചുവടു വച്ചുകഴിഞ്ഞു. ദുബായ് സിറ്റി സെന്ററിൽ നിന്നും 30 കിലോമീറ്റർ അകലെ അൽ അവിർ മരുഭൂമിയിലാണ് ഡെസേർട്ട് സഫാരി. ക്വാഡ് ബൈക്കിംഗ്, മരുഭൂമിയിലെ അത്താഴം, ഡ്യൂൺ ബഗ്ഗി,30 മിനിറ്റ് മുതൽ 1 മണിക്കൂർ…

Read More

രൂപ തകർച്ചയിലേക്ക്, അവസരം പ്രയോജനപ്പെടുത്തി പ്രവാസികൾ

യുഎഇ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ 25 ശതമാനമായി ഉയർന്നതായി റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ രൂപ കൂടുതൽ ദുർബലമായികൊണ്ടിരിക്കുകയാണ്. 2022 ജനുവരി മുതൽ നാണയത്തിന് 11 ശതമാനം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വാരാദ്യം യുഎസ് ഡോളറിനെതിരെ, രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 83ൽ എത്തിയിരുന്നു. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ വളർന്നുവരുന്ന പല രാജ്യങ്ങലിലേക്കും വിദേശത്തുനിന്നുവരുന്ന പണം ഒരു പ്രധാന ജീവനാഡിയാണ്. 2022 ജൂലൈയിൽ പുറത്തിറക്കിയ…

Read More

അപകടമുണ്ടായാൽ സഹായമേകാൻ നാല് പുതിയ സംവിധാനവുമായി ദുബായ് പോലീസ് ആപ്പ്

 ദുബായ് : ദുബായിൽ അപകടത്തിൽ പെടുന്നവർക്കും മറ്റെന്തെങ്കിലും അത്യാഹിതത്തിൽ പെടുന്നവർക്കും ഏറ്റവും വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന നാല് പുതിയ ഓപ്ഷനുകൾ ദുബായ് പോലീസ് ആപ്പിൽ കൂട്ടിച്ചേർത്തു.പുതിയ ഓപ്ഷനുകളിൽ ഒരുതവണ ടാപ് ചെയ്യുന്നതോടെ സിഗ്നലുകൾ പോലീസിന് ലഭിക്കും. കൂടാതെകാഴ്ച വൈകല്യമുള്ളവർക്കായി റീഡിംഗ് ക്യാമറ’, എന്ന ഓപ്ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുക്കാനും ആ ചിത്രത്തിലെ വാചകങ്ങൾ കേൾക്കാനും സാധിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത് .ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ അറബിക്, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ…

Read More

സെൻസസ് ആരംഭിച്ച് ഷാർജ, കണക്കെടുപ്പ് നവംബർ 20 വരെ നീളും

ഷാര്‍ജ : ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ഥിതിവിവരങ്ങളെടുക്കാൻ പരിശീലനം ലഭിച്ച മുന്നോറോളം ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എത്തിത്തുടങ്ങി. ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യുന്നതിനായുള്ള ഏറ്റവും പ്രധാന ഘടകമാണ് ഈ കണക്കുകൾ എന്നും കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഒക്ടോബർ 20 മുതൽ ആരംഭിച്ച ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപപ്പ് വംബർ 20 വരെയാണ് നടക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ തിരിച്ചറിയൽ രേഖയള്ള ഉദ്യോഗസ്ഥർ ഒരോ വീട്ടിലും സ്ഥാപനങ്ങളിലുമെത്തും….

Read More

യു എ ഇ യിൽ നിന്നും ഓൺലൈനായി പണമയക്കാൻ മികച്ച എക്സ്ചേഞ്ച് നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ

യു എ ഇ : യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ഓൺലൈൻ ആയി പണം അയക്കുന്നവർക്ക് ഏറ്റവും മികച്ച എക്സ്ചേഞ്ച് നിരക്കൊരുക്കി വെസ്റ്റേൺ യൂണിയൻ. എക്സ്ചേഞ്ചുകളിൽ പണം കൈമാറ്റം ചെയ്യാൻ മടിക്കുന്നവർക്കുള്ള മികച്ച മാർഗ്ഗമാണിത്.അത്യാവശ്യ ഘട്ടങ്ങളിൽ ആളുകൾ എക്സ്ചേഞ്ചുകളെ ആശ്രയിക്കും. എങ്കിലും, യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് പണമയക്കുമ്പോൾ എക്സ്ചേഞ്ചുകാർ നടത്തുന്ന കൊള്ള ഒഴിവാക്കുന്നതിനായി ചിലർ നാട്ടിൽ നിന്നും യുഎയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ദിർഹം നൽകി അഡ്ജസ്റ്റുമെന്റുകൾ നടത്താറുണ്ട്. ദിർഹം വാങ്ങി രൂപ നൽകുന്ന…

Read More

സ്‍പോര്‍ട്സ് ക്ലബ് ആരാധകരെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചയാളിന് 50,000 ദിര്‍ഹം പിഴ വിധിച്ച് ദുബായ് കോടതി

  അല്‍ ഐന്‍: സ്‍പോര്‍ട്സ് ക്ലബ് ആരാധകരെ സോഷ്യല്‍ മീഡിയ വഴി അപമാനിച്ചയാളിന് 50,000 ദിര്‍ഹം പിഴ വിധിച്ച് ദുബായ് കോടതി .ഏകദേശം പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയാണിത് . കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കുറ്റവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഡിലീറ്റ് ചെയ്യാനും അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. ഒരു വര്‍ഷത്തേക്ക് ഇയാള്‍ ട്വിറ്റര്‍ ഉപയോഗിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. യുഎഇയിലെ സൈബര്‍ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനാണ് പ്രതിക്കെതിരെ കോടതി നടപടി സ്വീകരിച്ചത്….

Read More

നാല് വർഷത്തിനുള്ളിൽ സ്വദേശിവത്കരണം 10% ലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ

  അബുദാബി : നാലു വർഷത്തിനുള്ളിൽ സ്വദേശിവത്ക്കരണം  10% ലേക്ക്  ഉയർത്താൻ ലക്ഷ്യമിട്ട് യു എ ഇ. ഇതിന്റെ ഭാഗമായി 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന യു എ ഇ യിലെ സ്വകാര്യ കമ്പനികളിൽ 2% സ്വദേശിവത്ക്കരണം പാലിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി…

Read More

നടി ഭാമയ്ക്ക് ഗോൾഡൻ വിസ

ദുബായ് : നടി ഭാമയ്ക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഭാമ വീസ പതിച്ച പാസ്പോർട് കൈപ്പറ്റി. നേരത്തെ ഗോൾഡൻ വീസ ലഭിച്ച മലയാളത്തിലേതുൾപ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസയ്ക്ക് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കിയത് ഇസിഎച്ച് ഡിജിറ്റൽ ആയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്തു വര്‍ഷത്തെ കാലാവധിയുള്ള…

Read More