
ലുലു ഹൈപ്പർമാർക്കറ്റ് സീഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു, ഇന്നുമുതൽ നവംബർ 2 വരെ
യു എ ഇ : യുഎഇയുടെ സമുദ്ര പാചക പൈതൃകം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് സീ ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു.അബുദാബി ഫിഷർമെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജനറൽ മാനേജർ മുഹമ്മദ് അഹമ്മദ് അൽ ഹൊസാനി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 27 മുതൽ നവംബർ 2 വരെ യു എ ഇ യിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ നിന്നോ ഓൺലൈനായോ ലുലുവിന്റെ മൊബൈൽ ആപ്പ് വഴിയോ www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയോ പ്രിയപ്പെട്ട എല്ലാ സമുദ്ര വിഭവങ്ങളും ലഭിക്കും….