കുവൈത്തിൽ വാട്ടർ ബൈക്കിൽ നിന്ന് കടലിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി

കുവൈത്ത് സിറ്റി : ഗ്രീൻ ഐലൻഡിന് പുറത്ത് കടലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വാട്ടർ ബൈക്കിൽ നിന്ന് ഒരാൾ കടലിലേക്ക് വീണതായി ഇന്നലെ ഉച്ചയ്ക്കാണ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിലേക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് ഫയർ ഡിപ്പാർട്ട്‌മെന്റ്, മാരിടൈം റെസ്‌ക്യൂ, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ, ഷുവൈഖ് ഫയർ ആൻഡ് മാരിടൈം റെസ്‌ക്യൂ സെന്ററുകളിലെ ബോട്ടുകളും ഡൈവേഴ്‌സ് വിഭാഗവും കുവൈത്ത് സേനയുടെയും…

Read More

ആദ്യം വിവാഹ വാഗ്ദാനം, പിന്നെ സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്‌മെയ്‌ലിങ്ങ് ; പ്രതിക്ക് രണ്ട് വർഷം കഠിനതടവും പിഴയും

കുവൈത്ത് സിറ്റി : വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത യുവാവിന് കുവൈത്തില്‍ രണ്ട് വര്‍ഷം കഠിന തടവും പിഴയും. 5000 കുവൈത്തി ദിനാറാണ് പിഴയായി കോടതി വിധിച്ചിരിക്കുന്നത്. കേസില്‍ നേരത്തെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി യുവതി ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടർന്ന് വീട്ടുകാർ വഴി കല്യാണമുറപ്പിക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ ഐ…

നേപ്പാൾ, സിറിയൻ സ്വദേശിനികൾ കുവൈത്തിലെ രണ്ടിടങ്ങളിലായി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ രണ്ടിടങ്ങളിലായി രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു. നേപ്പാൾ, സിറിയൻ സ്വദേശിനികളാണ് മരിച്ചത്.മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. സിറിയൻ സ്വദേശിനിയുടേത് അപ്രതീക്ഷിത വീഴ്ചയും,നേപ്പാൾ സ്വദേശിനിയുടേത് ആത്മഹത്യയുമാണെന്നാണ് പ്രാഥമിക നിഗമനം. സിറിയൻ സ്വദേശിനി ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ  ആറാം നിലയില്‍ നിന്ന്  കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍…

Read More

ട്രാഫിക് പരിശോധനകളിൽ 35000 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി കുവൈത്ത്

കുവൈത്തിൻറെ വിവിധ ഭാഗങ്ങളിലായി പരിശോധന തുടർന്ന് ട്രാഫിക്ക് വിഭാഗം. പരിശോധനകളിൽ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്തിയ 81 വാഹനങ്ങൾ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ മന്ത്രാലയത്തിൻറെ ഗ്യാരേജിലേക്ക് മാറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ…

Read More

ആഗോളപട്ടിണി സൂചികയിൽ മികച്ച മുന്നേറ്റത്തോടെ ഒന്നമതെത്തി കുവൈത്ത്

ആഗോള പട്ടിണി സൂചികയിൽ ഒന്നാമതെത്തി കുവൈത്ത്, പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൻറെ പട്ടികയിലാണ് കുവൈത്ത് ഒന്നാമത് എത്തിയത് 121 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമതെത്തി. ഒരു രാജ്യത്തെ ശിശു ജനസംഖ്യയുടെ അനുപാതവും അവിടുത്തെ പോഷകാഹാരക്കുറവും അടിസ്ഥാനമാക്കിയുള്ളതാണ് ആഗോള പട്ടിണി സൂചിക. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ഉയരത്തിന് അനുസൃതമായ ഭാരം, വിളർച്ച, ശരീരശോഷണം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.ഒന്നാം സ്ഥാനം കുറഞ്ഞ ദാരിദ്ര്യത്തെയും 121 ആം സ്ഥാനം ഏറ്റവും കൂടിയ…

Read More

താമസനിയമം ലംഘിച്ച 24 പ്രവാസികളെ പിടികൂടി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതിനെ തുടർന്ന് പ്രവാസികളായ 24 താമസ നിയമലംഘകരെ പോലീസ് അറസ്റ്റ് ചെയ്തു.ശര്‍ഖ് ഫിഷ് മാര്‍ക്കറ്റില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയആറ് പേരും, കാലാവധി കഴിഞ്ഞ താമസവിസയിൽ തുടരുന്ന രണ്ടുപേരരടക്കം വിവിധ ലംഘനങ്ങൾ നടത്തിയ 24 പേർ പിടിയിലാവുകയായിരുന്നു. താമസ, തൊഴില്‍ നിയമലംഘകര്‍ക്ക് ജോലി നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സുരക്ഷാസേനകളുമായി സ്വദേശികളും വിദേശികളും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ…

Read More

കുവൈത്തിൽ മനുഷ്യകടത്തിനെതിരെ നടത്തിയ അന്വേഷണത്തിൽ കുടുങ്ങി പ്രവാസി പെൺവാണിഭസംഘം

  കുവൈത്ത് സിറ്റി : കുവൈത്തില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയ്ക്കിടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികൾ ഉൾപ്പെട്ട പെൺവാണിഭസംഘത്തെ സാല്‍മിയയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയെന്ന് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അതേസമയം നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടന്നുവരികയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി…

Read More

കുവൈത്തിൽ പ്രതിദിനം 600 രോഗികൾക്ക് മെഡിക്കൽ ടെസ്റ്റിങ്ങ് നടത്താവുന്ന പുതിയ കേന്ദ്രം ഒരുങ്ങി

കുവൈത്ത് സിറ്റി : കുവൈത്തിലെ ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് കേന്ദ്രം ജഹ്റ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജഹ്റ ഹോസ്‍പിറ്റല്‍ 2 ലേക്ക് മാറ്റിയെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി അറിയിച്ചു. കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സെന്റർ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ ജഹ്റ ഹോസ്‍പിറ്റല്‍ 2ലെ പഴയ ഒ.പി ക്ലിനിക്കുകളിലായിരിക്കും പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററില്‍ പ്രതിദിനം…

Read More