ബ്ലൂമിംഗ്ടൺ അക്കാദമി പത്താം വാർഷികം ആഘോഷിച്ചു; ബ്രിട്ടീഷ് അംബാസഡർ മുഖ്യാതിഥിയായി പങ്കെടുത്തു

2025 മാർച്ച് 5-ന് ബ്ലൂമിംഗ്ടൺ അക്കാദമി പത്താം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്ത് ഒരു ദശാബ്ദം പൂർത്തിയാക്കിയ ഈ ആഘോഷത്തിൽ ബ്രിട്ടീഷ് അംബാസഡർ ഹിസ് എക്സലൻസി എഡ്വേർഡ് ഹോബാർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി അംബാസഡർ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും വാർഷിക ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. തുടർന്ന്, “സയൻസ് ഇന്നൊവേറ്റീവ് എക്സ്പ്ലോറേഴ്സ്” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്ര പ്രദർശനവും, ഇംഗ്ലീഷ് സാഹിത്യ നാടകവും, സംഗീത പരിപാടിയും, എം.യു.എൻ/ടെഡ്എക്സ് അവതരണങ്ങളും അടങ്ങിയ സ്കൂൾ…

Read More

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ഇഫ്താര്‍ പരിപാടികൾക്ക് തുടക്കമിട്ട് സൗദി അറേബ്യ

സൗദി അറേബ്യയിലെ ഇസ്ലാമിക കാര്യ, ദഅ്വ, ഗൈഡൻസ് മന്ത്രാലയം റമദാൻ മാസത്തിൽ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഇഫ്താർ പരിപാടികൾ ആരംഭിച്ചു. ഇന്ത്യയെക്കൂടാതെ നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും സൗദി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ സൗദി നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയില്‍ മാത്രം 50,000ത്തിലധികം ഗുണഭോക്താക്കളെയും മറ്റു നാലു രാജ്യങ്ങളിലായി ഏകദേശം 100,000 ഗുണഭോക്താക്കളെയും പ്രതീക്ഷിക്കുന്ന ഈ സംരംഭം, ഐക്യം വളര്‍ത്തുന്നതിനും വിശുദ്ധ മാസത്തില്‍ നിര്‍ണായക പിന്തുണ നല്‍കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന്…

Read More

2026 ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​രം; മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള ടീ​മം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച് ബ​ഹ്റൈ​ൻ

2026 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്കു​ള്ള ടീ​മം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച് ബ​ഹ്റൈ​ൻ. 26 പേ​ര​ട​ങ്ങു​ന്ന ടീ​മം​ഗ​ങ്ങ​ളെ​യാ​ണ് പ​രി​ശീ​ല​ക​ൻ ഡ്രാ​ഗ​ൺ ത​ലാ​ജി​ക് പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഗ​ൾ​ഫ് ക​പ്പ് നേ​ട്ട​ത്തി​ന് സാ​ക്ഷി​യാ​യ ടീ​മം​ഗ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടീ​മി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പു​തു​താ​യി ര​ണ്ടു​പേ​ർ​ക്കും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഗ്രൂ​പ് സി​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ബ​ഹ്റൈ​ന് മൂ​ന്നാം റൗ​ണ്ടി​ൽ മൂ​ന്ന് എ​വേ മാ​ച്ചു​ക​ളും ഒ​രു ഹോം ​മാ​ച്ചു​ണു​ള്ള​ത്. മാ​ർ​ച്ച് 20ന് ​ജ​പ്പാ​നെ​തി​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ലാ​ണ് ആ​ദ്യ​മ​ത്സ​രം….

Read More

മ​നു​ഷ്യ അ​വ​യ​വ കൈ​മാ​റ്റം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ മ​നു​ഷ്യ അ​വ​യ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, മ​റ്റ് പ്ര​സ​ക്ത​മാ​യ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം. മ​നു​ഷ്യാ​വ​യ​വ​ങ്ങ​ളു​ടെ​യും ടി​ഷ്യൂ​ക​ളു​ടെ​യും കൈ​മാ​റ്റം വേ​ഗ​ത്തി​ലാ​ക്കു​ക, ട്രാ​ൻ​സ് പ്ലാ​ൻ​റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി അ​വ​യു​ടെ സു​ര​ക്ഷി​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ വ​ര​വ് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഈ ​സം​രം​ഭ​ത്തി​ലൂ​ടെ, സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​തം…

Read More

മ​ബേ​ല സൗ​ത്തി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ബേ​ല സൗ​ത്തി​ല്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ബി​ല്‍ഡി​ങ്ങി​ന് സ​മീ​പ​ത്തെ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ റോ​ഡ് അ​ട​ഞ്ഞു​കി​ട​ക്കും. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​ഭ്യ​ര്‍ഥി​ച്ചു.

Read More

ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ സൗ​ദി സ​ന്ദ​ർ​ശി​ക്കുമെ​ന്ന് ട്രം​പ്​​

ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ സൗ​ദി അ​റേ​ബ്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ത​​ന്റെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന തീ​യ​തി നി​ശ്ച​യി​ച്ച​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷ​മു​ള്ള ട്രം​പി​​ന്റെ ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​കും റി​യാ​ദ് സ​ന്ദ​ർ​ശ​നം. വ​മ്പി​ച്ച വ്യാ​പാ​ര ക​രാ​റു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​​ന്റെ ല​ക്ഷ്യ​മെ​ന്ന് ട്രം​പ്​ വി​ശ​ദീ​ക​രി​ച്ചു. വാ​ഷി​ങ്​​ട​ണി​ലെ സൗ​ദി​യു​ടെ നി​ക്ഷേ​പ​ത്തി​ന്റെ മൂ​ല്യം ഒ​രു ട്രി​ല്യ​ൺ ഡോ​ള​റാ​യി ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ട്രം​പ്​ നേ​ര​ത്തേ…

Read More

ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ

 ക്രി​ക്ക​റ്റ്​ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2025 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ അ​ധി​കൃ​ത​ർ. ദു​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡു​മാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ളി​ക്കാ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും സു​ര​ക്ഷി​ത​വും മി​ക​ച്ച​തു​മാ​യ ക​ളി​യ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദു​ബൈ ഇ​വ​ന്റ് സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി (ഇ.​എ​സ്.​സി) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ദു​ബൈ പൊ​ലീ​സ് ഓ​ഫി​സേ​ഴ്‌​സ് ക്ല​ബി​ൽ ഓ​പ​റേ​ഷ​ൻ​സ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ലി അ​ൽ ഗൈ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ…

Read More

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ തേ​ടി ക​റാ​മ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ൻ മാ​ർ​ച്ച്​ 23 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്. ഫെ​സ്റ്റി​വ​ലി​നെ സ്വാ​ഗ​തം ചെ​യ്ത്​ ക​റാ​മ​യി​ൽ വ​ലി​യ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും മ​റ്റും അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കി​യ ‘റ​മ​ദാ​ൻ സ്ട്രീ​റ്റ്​ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ’ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും…

Read More

റ​മ​ദാ​നി​ൽ ഷാ​ർ​ജ ഔ​ഖാ​ഫ്​ 4000 ഇ​ഫ്താ​ർ ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്യും

റ​മ​ദാ​നി​ൽ ഷാ​ർ​ജ ഔ​ഖാ​ഫ്​ 4000 ഇ​ഫ്താ​ർ ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്യും. ആ​ഴ്ച​യി​ൽ 1000 ബോ​ക്സു​ക​ൾ വീ​ത​മാ​ണ്​ വി​ത​ര​ണ​മെ​ന്ന്​ ഷാ​ർ​ജ ഔ​ഖാ​ഫ്​ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ വ​ക്​​താ​വ്​ ഇ​മാ​ൻ ഹ​സ​ൻ അ​ൽ അ​ലി പ​റ​ഞ്ഞു. അ​ൽ അ​ബ​റി​ലെ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ആ​സ്ഥാ​ന​ത്താ​ണ്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ക്കു​ക. ഷാ​ർ​ജ വ​ള​ന്‍റ​റി വ​ർ​ക്ക്​ സെ​ന്‍റ​റി​ലെ വ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹ​ക​ര​ണ​വും ഇ​തി​നാ​യി ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക വ​ർ​ഷ​​ത്തി​ന്‍റെ ആ​ശ​യ​ത്തോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ ഇ​ഫ്താ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളി​ൽ വ​ള​ന്റി​യ​ർ​മാ​രു​ടെ സേ​വ​നം നി​ർ​ണാ​യ​ക​മാ​ണ്. സാ​യി​ദ്​ ഡേ ​ഫോ​ർ…

Read More

ഷാ​ർ​ജ​യി​ൽ ര​ണ്ട്​ പു​തി​യ പ​ള്ളി​ക​ൾ തു​റ​ന്നു

റ​മ​ദാ​നി​ൽ എ​മി​റേ​റ്റി​ൽ ര​ണ്ട്​ പു​തി​യ പ​ള്ളി​ക​ൾ കൂ​ടി വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. അ​ൽ ഹം​രി​യ, അ​ൽ സു​യൂ​ഹ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഷാ​ർ​ജ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ (എ​സ്.​ഡി.​ഐ) പു​തി​യ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. അ​ൽ സ​ഹാ​ബി അ​ബ്​​ദു​ല്ല ബി​ൻ ഉ​മ​ർ ബി​ൻ ഹ​റം എ​ന്നാ​ണ്​ അ​ൽ ഹം​രി​യ​യി​ലെ പ​ള്ളി​യു​ടെ പേ​ര്. 2750 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന പ​ള്ളി​യി​ൽ ​പ്ര​ധാ​ന പ്രാ​ർ​ഥ​ന ഹാ​ൾ, മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, പ​ബ്ലി​ക്​ റീ​ഡി​ങ്​ ലൈ​ബ്ര​റി എ​ന്നി​വ ഉ​ൾ​പ്പെ​ടും. ഒ​രേ​സ​മ​യം സ്​​​ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രു​മാ​യി 1000…

Read More