ഇലക്ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; മഴക്കാലം അത്ര സെയ്ഫല്ല, മുൻകരുതൽ സ്വീകരിക്കാം

മഴക്കാലമായാൽ ഇലക്ട്രിക വാഹന ഉടമകൾ അൽപം ജാഗ്രത പുലർത്തേണ്ട സമയമാണിത്. മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹനങ്ങൾ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും. മഴയിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയും പരിഹാരം കണ്ടെത്താൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. ചാർജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക. ചാർജിങ് ഉപകരണങ്ങൾ ഡ്രൈ ആയി സൂക്ഷിക്കുക. പുറത്ത് വാഹനം ചാർജ് ചെയ്യുന്നതെങ്കിൽ ചാർജിങ് പോയിന്റ് മഴവെള്ളത്തിൽ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തിൽ വെള്ളം വീണാൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു…

Read More

ലോകപ്രശസ്തരായ ചില ഇടംകൈയന്മാരുടെ വിശേഷങ്ങള്‍…

തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകളാണ് ഇടതു കൈയുടെ ആധിപത്യത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്. ലോക ജനസംഖ്യയുടെ പത്തു ശതമാനത്തോളം ഇടതുകൈ ഉപയോഗിക്കുന്നവരാണ്. സ്ത്രീകളെ അപേക്ഷിച്ച് ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 13 ലോക ഇടംകൈയന്മാരുടെ ദിനമായി ആചരിക്കാറുണ്ട്. ഗോവയില്‍ ഇടംകൈയന്മാര്‍ക്കായി ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശസ്തരായ ഇടംകൈയന്മാരുടെ രൂപങ്ങളാണ് ഇവിടെയുള്ളത്. ലോകപ്രശസ്തരായ ചില ഇടംകൈയന്മാര്‍ 1. മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയ്ക്കു രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകൈയനായ ഗാന്ധിജിയെ കുട്ടിക്കാലത്ത് വലത്തേക്കു മാറ്റാന്‍…

‘ഫ്രൈഡ് ഐസ്‌ക്രീം’ കഴിച്ചിട്ടുണ്ടോ; തരംഗമാകുന്നു വറുത്ത ഐസ്‌ക്രീം, തയാറാക്കുന്ന വീഡിയോ കാണാം

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ആസ്വദിക്കുന്ന വിഭവമാണ് ഐസ്‌ക്രീം. വിവിധ തരം ഫ്‌ളേവറുകളില്‍ ഐസ്‌ക്രീം വിപണിയില്‍ സുലഭമാണ്. പ്രദേശികമേഖലകളില്‍ വ്യത്യസ്തമായ ഐസ്‌ക്രീം ലഭിക്കാറുമുണ്ട്. ചില ഐസ്‌ക്രീം പാര്‍ലറുകള്‍ക്കു തങ്ങളുടേതായ സ്‌പെഷാലിറ്റികളുമുണ്ട്. ജയ്പ്പുരില്‍നിന്നുള്ള ഐസ്‌ക്രീമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ഐസ്‌ക്രീമല്ല. എണ്ണയില്‍ വറുത്ത ഐസ്‌ക്രീമാണ്! ഒരു സ്‌കൂപ്പ് ഐസ്‌ക്രീം ഒരു പന്തിന്റെ രൂപത്തിലാക്കി, ചില ചേരുവകള്‍ ചേര്‍ത്ത് തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്നു. വറുത്ത ഐസ്‌ക്രീമിനു മുകളില്‍ ചോക്കലേറ്റ് സോസും ഡ്രൈഫ്രൂട്‌സും കൊണ്ട്…

‘എഗ് പാനിപ്പൂരി’ തരംഗവും ചില്ലറ വാദപ്രതിവാദങ്ങളും

പാനിപ്പൂരി, വടാപാവ് തുടങ്ങിയ നിരവധി നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ മലയാളിക്കും പ്രിയങ്കരമാണ്. വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കള്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോടൊപ്പം ഇത്തരത്തിലുള്ള സ്ട്രീറ്റ് ഫുഡ് കഴിക്കാന്‍ പോകുന്നത് മലയാളിയുടെയും ശീലമായിമാറിയിട്ടുണ്ട്. വിവിധതരം ഫുഡ് ആസ്വദിച്ചു കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറക്കാര്‍. പാരമ്പര്യരുചി തേടി അന്യനാടുകളില്‍വരെ പോയി ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ നാട്ടില്‍. അതിന്റെ രുചിപ്പെരുമയും ചരിത്രവും തയാറാക്കുന്നവിധവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് ചിലര്‍. ഇപ്പോള്‍ ഉത്തരേന്ത്യന്‍ നഗരത്തിലെ സ്ട്രീറ്റ് ഫുഡ് മെനുവില്‍ ഒരു പുത്തന്‍ താരം കൂടി എത്തിയിരിക്കുന്നു. മറ്റാരുമല്ല, പാനിപ്പൂരിയുടെ…

Read More

20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവെച്ചത് ഇവർക്ക്, അമേരിക്കന്‍ വനിതയുടെ വില്‍പ്പത്രം വായിച്ചവര്‍ ഞെട്ടി!

പൂച്ചകളുടെ പേരില്‍ എഴുതിവച്ചത് കോടികളുടെ സ്വത്തും ബംഗ്ലാവും. സംഭവം അമേരിക്കയിലാണ്. ഫ്‌ളോറിഡയിലെ നാന്‍സി സോയര്‍ എന്ന സ്ത്രീ 20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവച്ചിരിക്കുന്നത് അവരുടെ ഏഴു വളര്‍ത്തുപൂച്ചകള്‍ക്കാണ്. സോയറുടെ ആഢംബര ബംഗ്ലാവും പൂച്ചകളുടെ പേരില്‍ എഴുതിവച്ചിരിക്കുന്നു. അവരുടെ പ്രവൃത്തിയില്‍ ബന്ധുക്കള്‍ അതൃപ്തരാണെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണു വാസ്തവം. പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്‌നൈറ്റ്, നെപ്പോളിയന്‍, സ്‌നോബോള്‍, സ്‌ക്വീക്കി എന്നിവയുടെ പേരിലാണ് നാന്‍സി സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി…

Read More

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി! ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല…

Read More

പ്രമേഹവും പ്രഷറും ഈസിയായി ഒഴിവാക്കാം; ശീലമാക്കൂ ആഴ്ചയിൽ രണ്ട് നേരം റാഗി പുട്ട്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ റാഗി അത്രത്തോളം തന്നെ ഗുണം നൽകുന്നുണ്ട് എന്നതാണ് സത്യം. പല പ്രതിസന്ധികളേയും ആരോഗ്യ പ്രശ്നങ്ങളേയും പൂർണമായും ഇല്ലാതാക്കി ആയുരാരോഗ്യം വർദ്ധിപ്പിക്കുന്നതിന് റാഗി പുട്ട് സഹായിക്കുന്നു. പ്രഷറും പ്രമേഹവും ഉള്ളവർക്ക് വേണമെങ്കിൽ സ്ഥിരമാക്കാവുന്നതാണ്. അത്രയധികം ഗുണം ഇതിന് ലഭിക്കുന്നു. ഇത് സ്ഥിരമായോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണയോ കഴിക്കുന്നത് നല്ലതാണ്. പ്രമേഹം മാത്രമല്ല പ്രഷറും ഇല്ലാതാക്കുന്നതിന് റാഗി മികച്ചതാണ്. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും മികച്ചതാണ് റാഗി. കൊളസ്ട്രോൾ കുറക്കുന്നതിനും റാഗി തന്നെയാണ്…

Read More

ഇയാള്‍ പരിശീലകനോ അതോ കാലനോ..! ഒരു ജിം പീഡന വീഡിയോ

ജിം പരിശീലവനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിശീലകരുടെ ക്രൂരമായ പെരുമാറ്റം പലരെയും ജിമ്മില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹരിയാന ഗുഡ്ഗാവിലെ ഒരു ജിമ്മില്‍നിന്നുള്ള വീഡിയോ ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. രണ്ടു പരിശീലകര്‍ ഒരു യുവാവിനെ വെയിറ്റ് ലിഫ്റ്റിങ്ങിനായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനു താങ്ങാന്‍ കഴിയാത്ത ഭാരമാണ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നതും പുറത്തു അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവാവിന്റെ സമീപത്തേക്കെത്തുന്ന രണ്ടാമത്തെ പരിശീലകന്‍…

Read More