തൈരിൽ ഉപ്പ് ചേർത്ത് കഴിക്കാമോ?; ഇവ അറിഞ്ഞിരിക്കണം

ഭക്ഷണത്തിൽ പ്രധാനിയാണ് തൈര്. ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. വിറ്റാമിനുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. എന്നാൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോ അല്ലയോ എന്നൊരു ആശങ്ക ചിലർക്കിടയിലെങ്കിലുമുണ്ട്. വാസ്തവത്തിൽ ഉപ്പ് ചേർത്ത് തൈര് കഴിക്കാമോ? തൈരിന്റെ രുചി വർധിപ്പിക്കാൻ ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ടു തന്നെ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിനു ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയിൽ തൈര് കഴിക്കുമ്പോൾ ഉപ്പ് ചേർത്ത് തന്നെ കഴിക്കണമെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. എന്ത് കൊണ്ടെന്നാൽ ഉപ്പ്…

Read More

അമിതമായി പിസ്ത കഴിക്കുന്നവരാണോ?: എന്നാൽ ഇതൊന്ന് അറിയുക

ആരോഗ്യത്തിന് സഹായിക്കുന്ന നട്‌സിൽ പിസ്തയും മുന്നിൽ തന്നെയാണ്. വൈറ്റമിനുകൾ, മിനറലുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയതാണ് പിസ്ത. എന്നാൽ അധികമായി പിസ്ത കഴിക്കുന്നത് അത്ര നല്ലതല്ല. പിസ്ത കൂടുതൽ കഴിച്ചാലുള്ള പ്രശ്നങ്ങൾ ചുവടെ ഇതിൽ കലോറി കൂടുതലാണ്. 100 ഗ്രാമിൽ തന്നെ 560 കലോറിയടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമുള്ള ആകെ കലോറിയുടെ നാലിലൊരു ഭാഗം. ഇതു കൂടുതൽ കഴിച്ചാൽ തടി കൂടുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാധാരണ പിസ്തയിൽ 0-2 മില്ലീഗ്രാം സോഡിയം മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ ഇവ വറുത്തു…

Read More

കളയല്ലേ കറിവേപ്പിലയെ, ഒന്നാന്തരം കറിവേപ്പില ചിക്കൻ ഉണ്ടാക്കാം

ചിക്കൻ കൊണ്ട് വ്യത്യസ്തമായ പല കറികളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കറിവേപ്പില ചിക്കൻ. കറിവേപ്പില ചിക്കൻ പലയിടത്തും പലതരത്തിൽ ഉണ്ടാകും. ഈ കറിവേപ്പില ചിക്കൻ രുചിച്ചുനോക്കൂ… ആവശ്യമുള്ള ചേരുവകൾ  ചിക്കൻ ബോൺലെസ്- 500ഗ്രാം മഞ്ഞൾപ്പൊടി- അര ടീസ്പൂൺ മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ കുരുമുളക്‌പൊടി- കാൽ ടീസ്പൂൺ പെരുഞ്ചീരകപ്പൊടി- കാൽ ടീസ്പൂൺ ഗരം മസാല- അര ടീസ്പൂൺ ചെറിയ ഉള്ളി- 200 ഗ്രാം ഇഞ്ചി- 50 ഗ്രാം വെളുത്തുളളി- 75 ഗ്രാം പച്ചമുളക്- 50 ഗ്രാം വെളിച്ചെണ്ണ- അരക്കപ്പ്…

Read More

ഓണത്തിന് പാൽപായസത്തിനൊപ്പം ബോളി ഉണ്ടാക്കിയാലോ?

ഓണത്തിന് സദ്യയൊരുക്കുമ്പോൾ പ്രധാന താരം പായസമാണ്. പായസം അടിപൊളിയായാൽ സദ്യ കെങ്കേമമായി. പ്രഥമനോ, പാൽ പായസമോ, പാലടക്കോ ഒപ്പം തെക്കൻ കേരളത്തിൽ വിളമ്പുന്ന ഒന്നാണ് ബോളി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബോളി ഇല്ലാതെ ഒരു സദ്യയില്ല. പായസമില്ലാതെ കഴിക്കാനും ബോളി അടിപൊളിയാണ്. ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ കടലപ്പരിപ്പ് – ഒരു കപ്പ് വെള്ളം – രണ്ടര കപ്പ് പഞ്ചസാര – ഒരു കപ്പ് ഏലക്ക – 5 ജാതിക്ക – ഒന്നിന്റെ നാലിലൊന്ന് നെയ്യ്…

Read More

ശർക്കര വരട്ടിയുടെ മധുരം ഇല്ലാതെ എന്ത് ഓണസദ്യ, വീട്ടിലുണ്ടാക്കാം, അടിപൊളി സ്വാദിൽ

ശർക്കര വരട്ടി ഇല്ലാതെ എന്ത് ഓണസദ്യ അല്ലേ?. ശർക്കര വരട്ടി ഉണ്ടാക്കാൻ അറിയില്ലെങ്കിൽ വിഷമിക്കേണ്ട. എളുപ്പത്തിൽ നല്ല അടിപൊടി ശർക്കര വരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുളള സാധനങ്ങൾ പച്ച ഏത്തയ്ക്ക ശർക്കര പാണിയാക്കിയത് എണ്ണ ഉപ്പ് വെള്ളം ജീരകം, ചുക്ക്, ഏലയ്ക്ക – പൊടിച്ചത്. പഞ്ചളാര, അരിപ്പൊടി തയാറാക്കുന്ന വിധം പച്ച ഏത്തയ്ക്ക് തൊലി കളഞ്ഞ് നീളത്തിൽ രണ്ടായി മുറിക്കണം. അതിന് ശേഷം കുറുകെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി…

Read More

ഒരു ടേസ്റ്റി മഷ്‌റൂം റോസ്റ്റ് ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമുളള സാധനങ്ങൾ കൂൺ നന്നായി കഴുകി എടുക്കണം. ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് മാറ്റി വെക്കണം. കേടുളള കൂണുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. 10 അല്ലി വെളുത്തുളളി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മാറ്റിവെക്കണം. ഒരു നാരങ്ങയുടെ വലിപ്പമുളള ഉരുളപുളിയാണ് ഇതിനായി എടുക്കേണ്ടത്. ഇത് കുറച്ച് വെള്ളത്തിൽ ഇട്ട് കുതിർത്ത് വെക്കണം. തീരെ കുറച്ച് വെള്ളമേ ഉപയോഗിക്കാൻ പാടുളളൂ. കശുവണ്ടാ പരിപ്പ് രണ്ടെണ്ണം. 8 കാശ്മീരി മുളക്, ഒരു ടീ സ്പൂൺ ശർക്കര. ജീരക പൊടി, മല്ലിപ്പൊടി, കുരുമുളക്…

Read More

സ്ഥിരം ചിക്കൻ കറി മാറ്റിപിടിക്കാം; നല്ല നാടൻ ചിക്കൻ പെരട്ട് ഉണ്ടാക്കാം സ്‌റ്റെലായി

എന്നും ഒരേ ചിക്കൻ കറി കഴിച്ച് മടുത്തോ?. എളുപ്പത്തിൽ ഒരു നാടൻ ചിക്കൻ പെരട്ട് റെസിപ്പി നോക്കിയാലോ? അര മണിക്കൂറിൽ തയ്യാറാക്കാവുന്ന റെസിപ്പിയാണ് ഇത്. സാധാരണ ചിക്കൻ കറി ഉണ്ടാക്കുന്ന അതേ സാധനങ്ങൾ ഉപയോഗിച്ച് ഈ റെസിപ്പി തയ്യാറാക്കാം. ആവശ്യമുളള സാധനങ്ങൾ ചിക്കൻ – 1 കിലോ സവാള- 4 എണ്ണം ചെറുതായി അരിഞ്ഞത് തക്കാളി- 2 എണ്ണം അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്- 2 ടീസ്പൂൺ മഞ്ഞപ്പൊടി- കാൽ ടീസ്പൂൺ മുളക്‌പൊടി- ഒരു ടീസ്പൂൺ…

Read More

പ്രോൺസ് റൈസ് ഉണ്ടാക്കാം; ഞായറാഴ്ചകൾ അടിപൊളിയാക്കാം

ഞായറാഴ്ച എന്താ പരിപാടി?. മിക്കവാറും വീടുകളിലൊക്കെ നല്ല ചിക്കൻ കറിയോ, ബീഫ് ഫ്രൈയോ, ബിരിയാണി ഒക്കെയാവും സ്‌പൈഷ്യൽ. ഉച്ചയ്ക്കുളള സ്‌പൈഷ്യൽ വിഭവം ഉണ്ടാക്കാൻ ചിലപ്പോൾ ഒരുപാട് സമയം വേണ്ടി വരും. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയല്ലേ? വേഗത്തിലും എളുപ്പത്തിലും ഒരു അടിപൊളി പ്രോൺസ് റൈസ് ഉണ്ടാക്കി കഴിച്ചിട്ട് ഒരു സിനിമയ്‌ക്കോ ബീച്ചിലൊക്കെ പോയി ചില്ലായി വന്നാലോ?. എന്നാൽ വേഗം വായോ… പ്രോൺസ് റൈസ് ഉണ്ടാക്കാം. ആവശ്യമുളള സാധനങ്ങൾ പ്രോൺസ് – 1 kg ഇഞ്ചി വെളുത്തുളളി പച്ചമുളക്…

Read More

സ്ത്രീകളിലെ ഹൃദയാഘാതം, ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

പലപ്പോഴും സ്ത്രീകളിലെ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ലക്ഷണങ്ങളായിരിക്കാം ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സ്തനാർബുദത്തെക്കാൾ കൂടുതലായി ഈ അടുത്ത ഹൃദയാഘാതം സ്ത്രീകളിൽ കൂടി വരുന്നുണ്ട്. ഭക്ഷണശൈലിയിലെ മാറ്റങ്ങൾ, കുറഞ്ഞ വ്യായാമം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ പല സ്ത്രീകൾക്കും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തയില്ല എന്നതാണ് യഥാർത്ഥ്യം. പ്രധാന ലക്ഷണങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലക്ഷണങ്ങൾ വളരെ വ്യത്യസ്തമായിരിക്കാം. പുരുഷന്മാരെ പോലെ കഠിനമായ നെഞ്ച് വേദന സ്ത്രീകൾ അനുഭവിക്കണമെന്നില്ല….

Read More

കട്ട തൈര് വീട്ടിൽ തന്നെ തയ്യാറാക്കാം, വെറും 30 മിനിറ്റിൽ

നല്ല കട്ട തൈര് 30 മിനിറ്റിനുളളിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി വെള്ളം ചേർക്കാതെ പാൽ നന്നായി ചൂടാക്കി എടുക്കുക. ഈ ചൂടാക്കിയ പാൽ ചെറുതായി തണുപ്പിക്കണം. ഇളം ചൂടാകുമ്പോൾ ഇതിലേയ്ക്ക് നല്ല കട്ട തൈര് ചേർത്ത് മിക്സ ചെയ്ത് വെക്കുക.  ശേഷം ഒരു കുക്കറിൽ തിളച്ച വെള്ളം കാൽ ഭാഗം ഒഴിക്കുക. ഇതിലേയ്ക്ക് പാൽ പാത്രം ഒരു അടപ്പ് കൊണ്ട് മൂടി  ഇറക്കി വെച്ച് കുക്കറിന്റെ മൂടി വെയ്റ്റ് ഇട്ട് അടച്ച് ഒരു അരമണിക്കൂർ വെക്കണം….

Read More