അറിയാം ജാതിക്കയുടെ ഔഷധഗുണങ്ങൾ

ദൈനംദിന ഫിറ്റ്നസ് പ്രശ്നങ്ങൾ, നിരന്തര ആരോഗ്യപ്രശ്നങ്ങൾ, സ്ട്രെസ് മാനേജ്മെൻറ് എന്നിവയ്ക്ക് തലമുറകളായി ആശ്വാസം നൽകുന്ന നിരവധി പാരമ്പര്യ ചികിത്സാരീതികൾ നമുക്കുണ്ട്. വേദങ്ങളിൽ പോലും പരാമർശിക്കുന്ന പുരാതന സുഗന്ധവ്യഞ്ജനമായ ജാതിക്ക, ജലദോഷം, ചുമ, ഓക്കാനം, ഉത്കണ്ഠ എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയായി ഉപയോഗിക്കാം. ജാതിക്ക, ചൂടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ശക്തമായ സ്വാദും സൗരഭ്യവും ഇതിനുണ്ട്. മധ്യകാലഘട്ടം മുതൽ പാചകത്തിനും ഔഷധമായും ജാതിക്ക ഉപയോഗിക്കുന്നു. ഈ സുഗന്ധവ്യഞ്ജനത്തെ വേദങ്ങളിൽ പ്രാധാന്യത്തോടെ പരാമർശിച്ചിട്ടുണ്ട്. കൂടാതെ കാർബണൈസ്ഡ് ജാതിക്കയുടെ തെളിവുകൾ ബിസി 400-200 കാലഘട്ടത്തിലെ…

Read More

വെയിലേറ്റ് വാടില്ല; പപ്പായ മാസ്‌ക് ഉണ്ടല്ലോ

പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാം പപ്പായ ഉപയോഗത്തിലൂടെ. പപ്പായ കൊണ്ട് ചര്‍മത്തെ തണുപ്പിക്കാം. അമേരിക്കക്കാരിയായ പപ്പായ കൊണ്ട് സണ്‍ ടാനില്‍നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ വളരെ നല്ലതാണ.് പപ്പായ മാസ്‌ക് തയാറാക്കുന്ന വിധം. ആവശ്യമായ സാധനങ്ങള്‍ പപ്പായ – ഒരു കഷണം തൈര് / ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍ ഉപയോഗിക്കുന്ന വിധം പപ്പായ തൊലി കളഞ്ഞ് മിക്‌സിയിലിട്ട് അടിച്ച് പള്‍പ്പാക്കി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തൈര് (ഒരു ടീസ്പൂണ്‍/ചെറുനാരങ്ങാനീര്) ചേര്‍ത്ത്…

Read More

കുട്ടികളുടെ പോഷണത്തിൽ മാതാപിതാക്കള്‍ അറിയണം ഇക്കാര്യങ്ങള്‍

‘ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം’ ഒരു ആപ്തവാക്യം തന്നെ. നാളെത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ആദ്യഘടകമായ കുടുംബം തന്നെയാണ് ഇത് ഏറ്റെടുക്കേണ്ടത്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസിനു സ്ഥാനം. ആരോഗ്യപരമായി ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന കാലമാണ് കുട്ടിക്കാലം. യഥാര്‍ഥത്തില്‍, വ്യക്തിജീവിതത്തിന്റെ അടിത്തറ പാകുന്ന സമയം തന്നെയാണ് ബാല്യം. ശാരീരികതലത്തില്‍ മാത്രമല്ല, ബൗദ്ധികവും മാനസികവും പിന്നെ, സാമൂഹികവുമായ തലങ്ങളില്‍ വ്യക്തിയുടെ വളര്‍ച്ചയ്ക്കു തുടക്കം കുറിക്കുന്നത് ബാല്യത്തിലാണ്. പക്ഷേ, ഏറ്റവുമധികം വെല്ലുവിളികള്‍…

Read More

ആളെക്കൊല്ലി മത്സ്യം; സൂക്ഷിച്ചു പാകം ചെയ്യാത്ത മത്സ്യം കഴിച്ചാൽ മരണം ഉറപ്പ്

മത്സ്യവിഭവങ്ങൾ ആസ്വദിക്കാത്തവർ വിരളമാണ്. ഇറച്ചി ഇഷ്ടപ്പെടാത്തവർ പോലും മത്സ്യവിഭവങ്ങൾ ആസ്വദിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിഭവങ്ങളിലൊന്നാണ് മത്സ്യം. അതേസമയം, എല്ലാ മത്സ്യങ്ങളും ഭക്ഷ്യയോഗ്യമല്ല. ചിലതാകട്ടെ വിഷമുള്ളവയുമാണ്. ഇതിൽ സയനൈഡിനേക്കാൾ വിഷമുള്ളതുമുണ്ട്. അത്തരത്തിലൊരു മത്സ്യമാണ് ഫുഗു മത്സ്യം. ജപ്പാനിലാണ് ഇത് പ്രധാനമായുമുള്ളത്. കഴിച്ചാലുടൻ മരണം നിശ്ചയം. എന്നാൽ ജപ്പാനിലെ ഭക്ഷണപ്രിയരുടെ ഇഷ്ടപ്പെട്ട മത്സ്യമാണ് ഫുഗു. പാകപ്പെടുത്തിയെടുക്കുന്ന ഇതിനാകട്ടെ വൻ വിലയും. ഫുഗു മത്സ്യം പാകംചെയ്യുന്ന ഷെഫിന് പ്രത്യേകം കഴിവും പരിചയവും ഉണ്ടാവണം. ഇല്ലെങ്കിൽ, കഴിക്കുന്നയാളുടെ മരിക്കും…

Read More

അടിപൊളി..!: കഴിച്ചിട്ടുണ്ടോ, ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക്; തയാറാക്കാം

നാവിൽ കൊതിയൂറും ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക് എല്ലാവർക്കും പ്രിയപ്പെട്ട പാനീയമാണ്. പ്രായഭേദമില്ലാതെ ആർക്കും കഴിക്കാവുന്ന പാനീയം. എങ്ങനെ തയാറാക്കാമെന്നു നോക്കാം. ആവശ്യമായ സാധനങ്ങൾ 1. വാനില ഐസ്‌ക്രീം – അര കപ്പ് 2. വാനില എസൻസ് – അര ടീസ്പൂൺ 3. ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡർ – രണ്ട് ടീസ്പൂൺ 4. പഞ്ചസാര – ആവശ്യത്തിന് 5. കട്ടിപ്പാൽ – ഒരു കപ്പ് 6. ഐസ് – പാകത്തിന് തയാറാക്കുന്ന വിധം ചോക്ലേറ്റ് പൗഡർ , പാൽ,…

Read More

വരൂ… ഇടുക്കിയിലേക്ക്; ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ ഒക്ടോബർ 31 വരെ സന്ദർശിക്കാൻ അവസരം. വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് സന്ദർശനത്തീയതി ദീർഘിക്കാൻ കാരണം. ആഭ്യന്തര സഞ്ചാരികൾ മാത്രമല്ല, വിദേശസഞ്ചാരികളും ധാരാളമായി ഇടുക്കിയിലേക്കെത്തുന്നുണ്ട്. ഓണാവധി പ്രമാണിച്ച് ധാരാളം വിദ്യാർഥികളും അണക്കെട്ടുകൾ സന്ദർശിക്കാനും ബോട്ടിങ് ആസ്വദിക്കാനും എത്തിയത്. ഓണം പ്രമാണിച്ചു ഓഗസ്റ്റ് 31 വരെ ആണ് ഡാം തുറന്നുകൊടുത്തിരുന്നത്. രാവിലെ 9.30 മുതൽ മുതൽ വൈകിട്ട് അഞ്ചു വരെയാണു സന്ദർശന സമയം. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങൾക്ക്…

Read More

സ്‌കൂളിൽ നിന്നു മടങ്ങുമ്പോഴാണ് ആദ്യമായി മൂർഖനെ പിടിക്കുന്നത്, അന്ന് വെറും 12 വയസ് മാത്രം; വാവ സുരേഷ്

ഓർമയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ലെന്ന് വാവ സുരേഷ്. ദാരിദ്ര്യവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളർന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഞാൻ. ആർമി ഓഫിസറായി രാജ്യത്തിനുവേണ്ടി ജീവിക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. സാഹചര്യം മോശമായതിനാൽ ഏഴാം ക്ലാസ് മുതൽ പഠനത്തോടൊപ്പം കൂലിപ്പണിക്കു പോയി തുടങ്ങി. സ്‌കൂളിൽ പോകും വഴി പാടവരമ്പത്തും പറമ്പിലുമൊക്കെ പാമ്പുകളെ കണ്ടിട്ടുണ്ട്. എല്ലാവരും പാമ്പിനെ പേടിയോടെ നോക്കി കണ്ടപ്പോൾ എനിക്ക് അതിനോട് എന്തോ ഒരു കൗതുകം തോന്നി. ഒരിക്കൽ സ്‌കൂളിൽ പോയി മടങ്ങും വഴിയാണ് ആദ്യമായി…

Read More

സ്‌ട്രോക്കിന് സാധ്യത 25 വയസുകഴിഞ്ഞാല്‍ കൂടുതൽ; ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്. ലക്ഷണങ്ങള്‍കൊണ്ട് ഹൃദയാഘാതം പെട്ടെന്നു മനസിലാക്കാനാവും. ചികിത്സവഴി രക്ഷിക്കാനും കഴിയും. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന്റെ സൂചനകള്‍ പലതായതും പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തതുമാണ് മരണം വര്‍ധിക്കാന്‍ കാരണം. നെഞ്ചുവേദന വന്നാല്‍ ഹൃദയാഘാത സാധ്യത കാണം. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന് ഇത്തരത്തില്‍ പ്രകടമായ ഒരു ലക്ഷണമില്ല. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടസപ്പെടുമ്പോഴാണ് മസ്തിഷ്‌കാഘാതം വന്നതായി അറിയുകയുള്ളൂ. ചില ലക്ഷണങ്ങള്‍ കൈകാലുകളില്‍ തരിപ്പ് ചെറിയ ജോലികള്‍പോലും ചെയ്യാന്‍ പ്രയാസം മുഖം ഒരു വശത്തേക്കു കോടിപ്പോവുക സംസാരം കുഴയുകയും സംസാരിക്കാനാവാത്ത അവസ്ഥയും 25…

Read More

ചോറ് കഴിക്കാനുള്ള ശരിയായ രീതി അറിയാം

ഒരു പാത്രം ചോറ് കഴിക്കുമ്പോൾ ചില കാര്യങ്ങൾ മനസിൽ ഓർക്കേണ്ടതുണ്ട്. എപ്പോഴും സമീകൃതാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അരി പോലുള്ള കാർബോഹൈഡ്രേറ്റുകൾ മാത്രമല്ല, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം സന്തുലിതമാക്കണം. “ലീൻ പ്രോട്ടീനുകൾ (ബീൻസ്, ടോഫു, ചിക്കൻ അല്ലെങ്കിൽ മീൻ പോലുള്ളവ), പലതരം പച്ചക്കറികൾ, മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലെയുള്ളവ) എന്നിവയുമായി സംയോജിപ്പിച്ചാൽ അരി ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് മാക്രോ ന്യൂട്രിയന്റുകളുടെ സന്തുലിതാവസ്ഥ നൽകുകയും വിവിധ വിറ്റാമിനുകളും ധാതുക്കളും…

Read More

ഒച്ച് ശല്യം ഒഴിവാക്കാം; ഈ ഇല വീടിനകത്ത് വച്ചോളൂ

മഴക്കാലമായാൽ മുറ്റത്തും പറമ്പിലും മാത്രമല്ല, വീടിന്റെ മുക്കിലും മൂലയിലും വരെ ഒച്ചുകളെത്തുന്നു. മിക്കവർക്കും ഇതിനെ കാണുമ്പോൾ തന്നെ അറപ്പാണ്. ഇതിന്റെ ശല്യം ഒഴിവാക്കാനുള്ള സാധനങ്ങൾ നമ്മുടെ അടുക്കളയിൽത്തന്നെയുണ്ട്. ഒച്ചിന്റെ മുകളിലേക്ക് ഉപ്പ് വിതറിയാൽ അവയുടെ ശല്യം തീരും. പുതീനയാണ് ഒച്ചിനെ തുരത്താനുള്ള മറ്റൊരു മാർഗം. ഈ ഇലയുടെ മണം ഒച്ചിന് ഇഷ്ടമല്ല. അതിനാൽത്തന്നെ വീട്ടിൽ ഒച്ച് വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ കുറച്ച് പുതീനയില വിതറിയാൽ മതി. മുട്ടത്തോട് ഉപയോഗിച്ചും ഒച്ചിനെ തുരത്താം. ചെടികളുടെ ചുവട്ടിൽ കുറച്ച് മുട്ടത്തോട് വിതറിയാൽ…

Read More