
സുരാജ് വെഞ്ഞാറമൂടിന്റെ ‘മദനോത്സവം’ ചിത്രീകരണം ആരംഭിച്ചു
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍,ഭാമ അരുണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു. ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നിര്‍മാതാവ് വിനായക് അജിത് സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചപ്പോള്‍ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യ ക്ലാപ്പടിച്ചു.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വ്വഹിക്കുന്നു. ഇ.സന്തോഷ്…