ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ; മർപാപ്പയ്ക്ക് സമ്മാനിച്ചു

ബ​ഹ്‌​റൈ​ൻ ഡ​യ​ലോ​ഗ് ഫോ​റം സ്മ​ര​ണി​ക മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ലാം, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്ക് സ​മ്മാ​നി​ച്ചു. ‘മ​നു​ഷ്യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നാ​യി കി​ഴ​ക്കും പ​ടി​ഞ്ഞാ​റും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ 2022 ന​വം​ബ​റി​ൽ ന​ട​ന്ന ഫോ​റ​ത്തി​ന്റെ സ്മ​ര​ണി​ക​യാ​ണ് സ​മ്മാ​നി​ച്ച​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ട​ന്ന ഫോ​റ​ത്തി​ൽ അ​ൽ അ​സ്ഹ​റി​ലെ ഗ്രാ​ൻ​ഡ് ഇ​മാ​മും മു​സ്‌​ലിം കൗ​ൺ​സി​ൽ ഓ​ഫ് എ​ൽ​ഡേ​ഴ്‌​സ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ത​യീ​ബും 79…

Read More

സിറിയയിൽ നിന്ന് ബഹ്റൈൻ പൗരൻമാരുടെ ആദ്യസംഘമെത്തി

സി​റി​യ​യി​ൽ​ നി​ന്ന് ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ ആ​ദ്യ​സം​ഘ​ത്തെ വി​ജ​യ​ക​ര​മാ​യി എ​ത്തി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബ​ഹ്‌​റൈ​നി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​റ​പ്പാ​ക്കാ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും സു​ര​ക്ഷ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കാ​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ശ്ര​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. പൗ​ര​ന്മാ​രു​ടെ മ​ട​ങ്ങി​വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ…

Read More

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ രജതജൂബിലി ; സ്റ്റാമ്പ് പുറത്തിറക്കി

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് സ്‌​മ​ര​ണി​ക സ്റ്റാ​മ്പു​ക​ളു​ടെ ശേ​ഖ​രം പു​റ​ത്തി​റ​ക്കി. സ്റ്റാ​മ്പു​ക​ൾ എ​ല്ലാ ത​പാ​ൽ ശാ​ഖ​ക​ളി​ലും ത​പാ​ൽ മ്യൂ​സി​യ​ത്തി​ലും ല​ഭി​ക്കും. അ​ഞ്ച് സ്റ്റാ​മ്പു​കൾ അ​ട​ങ്ങു​ന്ന ഷീ​റ്റി​ന് അ​ഞ്ച് ദീ​നാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ഫസ്റ്റ്ഡേ എ​ൻ​വ​ല​പ്പ് 1.5 ദീ​നാ​റി​നും ല​ഭി​ക്കും.

Read More

ദേശീയദിനം ആഘോഷിച്ച ബഹ്റൈന് ആശംസ അറിയിച്ച് കുവൈത്ത്

ദേ​ശീ​യ ദി​ന​വും ഹ​മ​ദ് രാ​ജാ​വ് സിം​ഹാ​സ​നാ​രൂ​ഢ​നാ​യ​തി​ന്റെ ര​ജ​ത​ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്​​റൈ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഹ​മ​ദ് രാ​ജാ​വി​ന് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. ഹ​മ​ദ് രാ​ജാ​വി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ​യും വി​ക​സ​ന​ത്തെ​യും അ​മീ​ർ പ്ര​ശം​സി​ക്കു​ക​യും കു​വൈ​ത്തും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ത്തെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു….

Read More

ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികളിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി സ​ഖീ​ർ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളി​ൽ ​ഹ​മ​ദ്​ രാ​ജാ​വ് പ​​ങ്കെ​ടു​ത്തു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ​ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ബ്രി​ട്ട​നി​ലെ ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്റെ പ്ര​തി​നി​ധി എ​ഡി​ൻ​ബ​ർ​ഗ് ഡ്യൂ​ക്ക് എ​ഡ്വേ​ർ​ഡ് രാ​ജ​കു​മാ​ര​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​മ​ദ്​ രാ​ജാ​വ് ദേ​ശീ​യ ദി​ന സ​​ന്ദേ​ശം ന​ൽ​കി. രാ​ഷ്ട്ര​ത്തി​​ന്റെ ആ​ധു​നി​ക യാ​ത്ര​ക്ക് തു​ട​ക്ക​മി​ട്ട പി​താ​വ് ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ…

Read More

ഹോട്ടലിൽ പരിചാരക ജോലിക്ക് എത്തിച്ചു ; അനാശാസ്യത്തിന് നിയോഗിച്ചെന്ന് യുവതിയുടെ പരാതി , രണ്ട് ഇന്ത്യക്കാർക്ക് ശിക്ഷ വിധിച്ച് കോടതി

ഹോ​ട്ട​ലി​ൽ പ​രി​ചാ​ര​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബ​ഹ്‌​റൈ​നിൽ ​എ​ത്തി​ച്ച​ ശേ​ഷം നൈ​റ്റ് ക്ല​ബി​ൽ അ​നാ​ശാ​സ്യ​ത്തി​ന് നി​യോ​ഗി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​ന​ത്ത ശി​ക്ഷ. മൂ​ന്ന് വ​ർ​ഷം ത​ട​വും ഓ​രോ​രു​ത്ത​ർ​ക്കും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. സ​ൽ​മാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്ന 36കാ​ര​നും ഗു​ദൈ​ബി​യ​യി​ലു​ള്ള 25 വ​യ​സ്സു​കാ​രി​യു​മാ​ണ് പ്ര​തി​ക​ൾ. ശി​ക്ഷ​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്തും. ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​ത്. എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷം യു​വ​തി​യെ റ​സ്റ്റാ​റ​ന്റി​ൽ പ​രി​ചാ​ര​ക​ജോ​ലി​ക്ക് നി​യോ​ഗി​ക്കു​യാ​യി​രു​ന്നു. 12 മ​ണി​ക്കൂ​ർ ​ജോ​ലി നി​ർ​ദേ​ശി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ളെ സ​ന്തോ​ഷി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലെ​ത്തി​യ…

Read More

ബഹ്റൈൻ ദേശീയദിനാഘോഷം ; വെടിക്കെട്ട് ഇന്ന്

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം ന​ട​ക്കും. ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് ക​രി​മ​രു​ന്ന് പ​രി​പാ​ടി. അ​വ​ന്യൂ​സി​ലും ബ​ഹ്റൈ​ൻ ബേ​യി​ലും ഇന്ന് (ഡിസംബർ 16) ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഫ​യ​ർ വ​ർ​ക്സ് ന​ട​ക്കും.

Read More

ബഹ്റൈനിൽ സോളാർ ഇൻസ്റ്റലേഷൻ ഇനി അതിവേഗം ; കാത്തിരിപ്പ് സമയം കുറച്ചു

പാ​ര​മ്പ​ര്യേ​ത​ര ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സോ​ളാ​ർ ഇ​ൻ​സ്റ്റ​ലേ​ഷ​നു​വേ​ണ്ടി വ​രു​ന്ന കാ​ത്തി​രി​പ്പ് സ​മ​യം വെ​ട്ടി​ക്കു​റ​ച്ച് ബ​ഹ്റൈ​ൻ. സൗ​രോ​ർ​ജ സം​വി​ധാ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ സ്ഥാ​പി​ക്കാ​ൻ ഇ​ത്ര​യും നാ​ൾ അ​പേ​ക്ഷി​ച്ച് ഒ​രു മാ​സം കാ​ത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ സൗ​രോ​ജ പ്ലാ​ന്റ് വീ​ടു​ക​ളി​ൽ സ്ഥാ​പി​ച്ചു ന​ൽ​കും. ഇ​തി​നാ​യി, എ​ളു​പ്പ​ത്തി​ൽ വാ​യ്പ​ക​ളും ല​ഭ്യ​മാ​ക്കും. ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശൂ​റ കൗ​ൺ​സി​ലി​ൽ അം​ഗം ത​ലാ​ൽ അ​ൽ മ​ന്നാ​യി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​നീ​ക്കം. 2060ഓ​ടെ കാ​ർ​ബ​ൺ…

Read More

ദേശീയദിനാഘോഷത്തിൻ്റെ നിറവിൽ ബഹ്റൈൻ ; നാടെങ്ങും ആഹ്ലാദത്തിൽ

ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിൽ ദേശീയ ദിനവും ഹമദ് രാജാവ് സിംഹാസനാരൂഢനായതിന്റെ രജതജൂബിലിയും ആഘോഷിക്കുകയാണ് ബഹ്​റൈൻ​. നാടെമ്പാടും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങളിൽ അലങ്കാരങ്ങൾ നിരന്നുകഴിഞ്ഞു. ഇന്ന് സാഖീർ കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ ഹമദ് രാജാവ് പ​ങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിജയത്തിനും സമൃദ്ധിക്കും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും….

Read More

53മത് ദേശീയദിനാഘോഷം; ബഹ്റൈനിലെ നാടും നഗരവും ഒരുങ്ങി

53-മ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ങ്ങി രാ​ജ്യം. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ സിം​ഹാ​സ​നാ​രൂ​​ഢ​നാ​യ​തി​ന്റെ ര​ജ​ത​ജൂ​ബി​ലി വേ​ള കൂ​ടി​യാ​ണി​ത്. രാ​ജ്യ​ത്തെ എ​ല്ലാ തെ​രു​വു​ക​ളും ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം ചു​വ​പ്പും വെ​ള്ള​യും നി​റ​ങ്ങ​ളി​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. ഹ​മ​ദ് രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടേ​യും ചി​ത്ര​ങ്ങ​ൾ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ, ട​വ​റു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം സ്ഥാ​പി​ച്ചി​രി​ക്കു​ന്നു. ചു​വ​പ്പും വെ​ള്ള​യും ചേ​ർ​ന്ന ബ​ഹ്റൈ​ൻ പ​താ​ക എ​ല്ലാ തെ​രു​വു​ക​ളി​ലും പാ​റി​പ്പ​റ​ക്കു​ന്നു. ഈ ​നി​റ​ങ്ങ​ളി​ൽ ലൈ​റ്റു​ക​ളും അ​ല​ങ്കാ​ര​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും…

Read More