
ഖത്തറില്‍ സ്‌കൂളുകള്‍ക്ക് 26, 27 തിയതികളില്‍ അവധി പ്രഖ്യാപിച്ചു.
ഖത്തറില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 26, 27 തിയതികളില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചു. 2025 അധ്യയന വര്‍ഷത്തേക്കുള്ള സര്‍ക്കുലര്‍ നമ്പര്‍ (4) ല്‍, സ്‌കൂള്‍ ഭരണകൂടങ്ങളുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു