ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ബാങ്കുകൾക്ക് രണ്ടു ദിനം അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകിയത്.വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഡിസംബർ 22നാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുന്നത്.