Begin typing your search...
Home holiday

You Searched For "holiday"

അതിതീവ്ര മഴ ; വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ ; വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ജില്ലയിൽ കാലവർഷം ശക്തമായ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി...

ആലപ്പുഴ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ...

കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര സർക്കാർ

കനത്ത ചൂടും ഉഷ്ണ തരംഗവും; സ്കൂളുകളുടെ അവധി  മെയ് 1 വരെ നീട്ടി ത്രിപുര...

രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ്. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി...

ബഹ്‌റൈനിൽ മേയ്ദിനാവധി പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ മേയ്ദിനാവധി പ്രഖ്യാപിച്ചു

ലോക തൊഴിലാളി ദിനമായ മേയ് ഒന്ന് ബുധനാഴ്ച രാജ്യത്തെമന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്...

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ല; കർശന നിർദേശം

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍...

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ...

കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

കുവൈത്ത് ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി

കുവൈത്തിൽ പെരുന്നാൾ ആഘോഷ ഭാഗമായി ഇന്ത്യൻ എംബസിക്കും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്കും (ഐ.സി.എ.സി)ബുധനാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു....

അവധിക്കാല ക്ലാസുകള്‍ വേണ്ട; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

അവധിക്കാല ക്ലാസുകള്‍ വേണ്ട; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

കേരള സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട്...

ഈദുൽ ഫിത്ർ ; യുഎഇയിൽ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

ഈദുൽ ഫിത്ർ ; യുഎഇയിൽ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്ക്​ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 12...

Share it