കുവൈത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ ഇനി മിനിമം ശമ്പള മാനദണ്ഡമില്ല ; ബാങ്കുകൾക്ക് നിർദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്

Update: 2025-02-01 08:25 GMT

കു​വൈ​ത്തി​ലെ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​നു​ള്ള മി​നി​മം ശ​മ്പ​ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സെ​ൻ​ട്ര​ൽ ബാ​ങ്ക് നീ​ക്കം ചെ​യ്തു. കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ജോ​ലി​ക്കാ​രും വീ​ട്ടു​ജോ​ലി​ക്കാ​രും ഉ​ള്‍പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ഇ​തോ​ടെ താ​ഴ്ന്ന വ​രു​മാ​ന വി​ഭാ​ഗ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ള്‍ക്കും ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ക​ഴി​യും. നേ​ര​ത്തേ, പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ തു​റ​ക്കു​ന്ന​തി​നാ​യി മി​നി​മം ശ​മ്പ​ള പ​രി​ധി​യു​ണ്ടാ​യി​രു​ന്നു. ഇ​ത് നീ​ക്കി​യ​തോ​ടെ കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നും ക​ഴി​യും.

Tags:    

Similar News