ബഹ്റൈൻ പരിസ്ഥിതികാര്യ സുപ്രീം കൗൺസിലിന് ഐ.എസ്.ഒ അംഗീകാരം
ബഹ്റൈൻ പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് ഐ.എസ്.ഒ അംഗീകാരം. പ്രവർത്തനങ്ങളിലെ മികവിനാണ് ഐ.എസ്.ഒ 9001: 2015 അംഗീകാരം ലഭിച്ചത്. അംഗീകാരം ലഭിക്കുന്നതിനുള്ള മുഴുവൻ മാനദണ്ഡങ്ങളും പൂർത്തീകരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് ചെയർമാൻ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന വ്യക്തമാക്കി.