കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങളുടെ സ്പെയർ പാർട്സ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാ?ഗം പൂർണമായം കത്തിയമർന്നു.
ആക്രി ഗോഡൗണിന് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
