മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 8 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു
ഒക്ടോബര്‍ 8 ശനിയാഴ്ച ശമ്പളത്തോടുകൂടിയ അവധി