മസ്കത്ത് : വ്യാജ പോലീസ് ചമഞ്ഞയാൾ അറസ്റ്റിൽ. പൊലീസെന്ന വ്യാജേനെ മോഷണം നടത്തിയ സംഭവത്തിൽ പ്രതിയെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.
ഒമാനിൽ വ്യാജ പോലീസ് ചമഞ്ഞ് മോഷണം, പ്രതി പിടിയിൽ
