ഖത്തർ : ലോകകപ്പ് മത്സര ടിക്കറ്റ് ഇല്ലാത്തവർക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പോകാൻ അവസരം. ടിക്കറ്റ് ഇല്ലാത്തവർക്കും ഇന്ന് മുതൽ ഹയ കാർഡ് ലഭിക്കും. നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് ഹയ കാർഡ് സ്വന്തമാക്കേണ്ടത്.ലോകകപ്പ് അക്കോമഡേഷൻ പോർട്ടൽ വഴി ബുക്കിങ്ങ് നടത്തിയ ശേഷം, എൻട്രി ഫീസ് അടച്ചാൽ ഹയ്യ കാർഡിന് വേണ്ടി അപേക്ഷിക്കാം. തുടർന്ന് എൻട്രി പെർമിറ്റ് ലഭിക്കും.നിലവിൽ മാച്ച് ടിക്കറ്റ് എടുത്തവർക്ക് മാത്രമാണ് ഹയാ കാർഡ് ലഭിച്ചിരുന്നത് .. എന്നാൽ ഇന്ന് മുതൽ ഇതിൽ മാറ്റം വരും.
ഇനി ഖത്തറിലേക്ക് പറക്കാം, ലോകകപ്പ് ടിക്കറ്റില്ലാത്തവർക്കും ഇന്ന് മുതൽ ഹയ കാർഡ്
