പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം

പണം അടയ്ക്കാത്ത ഹജ് റിസർവേഷൻ റദ്ദാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർഥാടകരെ അറിയിച്ചു. തവണകളായി പണം അടയ്ക്കുന്നവർ നിശ്ചിത തീയതിക്കു മുൻപായി അടയ്ക്കണം.

അവസാന തവണ അടയ്‌ക്കേണ്ട തീയതി ഏപ്രിൽ 30 ആണ്. മുഴുവൻ പണം അടച്ചവർക്കുള്ള ഹജ് അനുമതി പത്രം അബ്ഷിർ പ്ലാറ്റ്‌ഫോം വഴി മേയ് 5 മുതൽ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *