ഖത്തറിൽ മെയ് 26, 27 തീയതികളിൽ ലുസൈൽ ട്രാം ഓറഞ്ച് ലൈനിൽ, ട്രാം ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
ഈ ദിവസങ്ങളിൽ മെട്രോഎക്സ്പ്രസ് സേവനങ്ങൾ സാധാരണ രീതിയിൽ തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എനർജി സിറ്റി സൗത്ത് സർവീസ് മേഖലയിലേക്കുള്ള മെട്രോഎക്സ്പ്രസ് ബുക്കിങ്ങുകൾ മറ്റു ട്രാം സ്റ്റേഷനുകളിൽ നിന്ന് നടത്താവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
خدمات نقل بديلة للترام في 26 و27 مايو 2023
سيتم توفير خدمات نقل بديلة للجمهور على الخط البرتقالي لشبكة ترام لوسيل فقط.
خدمات مركبات “متروإكسبرس” ستعمل كالمعتاد.
يمكنكم طلب مركبات “متروإكسبرس” في منطقة الخدمة الخاصة بمحطة مدينة الطاقة جنوب للتنقل من وإلى محطات الترام الأخرى. pic.twitter.com/bwbOmmPRNT— Doha Metro & Lusail Tram (@metrotram_qa) May 23, 2023