ദുബായിൽ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി RTA

എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം വേനൽക്കാല സമയക്രമത്തിലേക്ക് മാറ്റിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓരോ സീസണിലെയും യാത്രികരുടെ തിരക്ക്, പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത മുതലായ വിവരങ്ങളെ ബിഗ് ഡാറ്റ അനാലിസിസ് സാങ്കേതികവിദ്യയുടെ അപഗ്രഥനം ചെയ്ത ശേഷമാണ് ഈ സമയക്രമം നിശ്ചയിക്കുന്നത്. ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്‌സി, വാട്ടർ ബസ് മുതലായ എല്ലാ ജലഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമങ്ങളിലും ഈ മാറ്റം ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *