കേരളത്തിൽ സ്വർണവില കുറഞ്ഞു

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,450 രൂപയും പവന് 43,600 രൂപയുമാണ് ഇന്നത്തെ വിപണി വില.

Leave a Reply

Your email address will not be published. Required fields are marked *