ദുബായിലെ പൊതു ബീച്ച് ശുജീകരണത്തിന് പ്രത്യേക സംഘം

എമിറേറ്റുകളിലെ പൊതു ബീച്ചുകൾ മുഴുവനായി സൂക്ഷിക്കാൻ പ്രത്യേക സംഘം. 72 ശുചീകരണ തൊഴിലാളികളും 12 ഉദ്യോഗസ്ഥരും അടങ്ങുന്ന 84 അംഗ സംഘം 19 കിലോമീറ്റര് വരുന്ന പൊതു ബീച്ച് ഏരിയകൾ വൃത്തിയോടെ നിലനിർത്തുമെന്നും ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

72 ശുജീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾക് 12 അംഗ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. അടിയന്തര സാഹചര്യങ്ങളിലും ആശയവിനിമയ രംഗത്തും ദ്രുതഗതിയിലുള്ള പ്രതികരണം മെച്ചപ്പെടുത്തുന്നതിന് 13നൂതന സാങ്കേതിക വിദ്യകളും ഇവർ സജ്ജമാക്കും. 

Leave a Reply

Your email address will not be published. Required fields are marked *