Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
ഗോവ സർവീസിനെക്കുറിച്ച് ഒമാൻ എയർ അറിയിപ്പ് നൽകി - Radio Keralam 1476 AM News

ഗോവ സർവീസിനെക്കുറിച്ച് ഒമാൻ എയർ അറിയിപ്പ് നൽകി

ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, 2023 ഒക്ടോബർ 29 മുതൽ ഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകൾ മോപ്പയിലെ പുതിയ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചായിരിക്കുമെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്. നോർത്ത് ഗോവ ഡിസ്ട്രിക്റ്റിലെ പെർനേം താലൂക്കിലുള്ള മോപ്പയിലാണ് ഈ പുതിയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *