ഹോട്ട് ആൻഡ് സെക്‌സി ഷാർവാരി വാഗ്; വൈറൽ ചിത്രങ്ങൾ

സ്പോർട്ടി ലുക്കിൽ തിളങ്ങിയും പരമ്പരാഗത വേഷത്തിലെത്തിയും ഫോർമൽ വസ്ത്രങ്ങൾ അണിഞ്ഞുമെല്ലാം പുതിയ ട്രെൻഡിങ് സ്റ്റൈലുകൾ പരീക്ഷിക്കുന്നതിൽ ബോളിവുഡ് താരസുന്ദരിമാർ ഒട്ടും പിന്നിലല്ല. ആകർഷകമായ വസ്ത്രങ്ങൾ ധരിച്ച് ഫാഷൻ മേഖലയിൽ സ്വന്തമായൊരിടം സ്ഥാപിക്കാനും ഏറ്റവും പുതിയ ട്രെൻഡുകൾ പിന്തുടരാനും അതിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരങ്ങൾ ശ്രമിക്കുന്നു.

പുത്തൻ ഫാഷൻ ട്രെൻഡുകളെ മനസിലാക്കിയും ഒപ്പം തൻറേതായ ഫാഷൻ സ്റ്റൈൽ നിലനിർത്തിയുമാണ് ബോളിവുഡ് താരറാണി ഷാർവാരി വാഗ് എപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൻ തരംഗമായി മാറാറുണ്ട്.

കാഷ്വൽ ആയാലും എത്നിക്ക് ആയാലും ഫാഷൻ ലോകത്ത് വശ്യ മനോഹരിയായിട്ടായിരിക്കും താരം എത്തുന്നത്. ഇത്തവണയും ഷാർവാരി വാഗ് ആ പതിവ് തെറ്റിച്ചില്ല. കറുപ്പും സിൽവർ നിറവും കൂടി ചേർന്ന അതിമനോഹരമായ കോട്ട് അണിഞ്ഞാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ആരാധകരുടെ മനം കീഴടക്കിയ ഹോട്ട് ആൻഡ് സെക്‌സി ചിത്രങ്ങൾ കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *