വന്ദേഭാരത് തീവണ്ടിക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്തത്.
കഴിഞ്ഞമാസം 21നായിരുന്നു സംഭവം. വന്ദേഭാരത് തീവണ്ടിയുടെ ചില്ല് കല്ലേറില്‍ തകര്‍ന്നിരുന്നു.
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി, പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് യാത്ര തുടര്‍ന്നത്.