ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ 2023 പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 നടക്കുന്നത്.
ഈ പ്രദർശനം 2023 നവംബർ 9 വരെ നീണ്ട് നിൽക്കും.എൺപത് രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പ്രദർശകർ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023-ൽ പങ്കെടുക്കുന്നുണ്ട്.ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.
محمد بن راشد يزور معرض “جلفود للتصنيع” في مركز دبي التجاري العالمي
بمشاركة أكثر من 3 آلاف جهة عارضة من 80 دولة
أكثر من 100 خبير عالمي يشاركون في قمة التكنولوجيا للغذاء
يستعرض أحدث المنتجات والحلول المتعلقة بمستقبل الغذاء
ومن المتوقع أن يستقطب المعرض أكثر من 36 ألف زائر… pic.twitter.com/dhHu7ZHZfl
— Dubai Media Office (@DXBMediaOffice) November 7, 2023