‘ഘടക കക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞ് പോകുന്നു’; ‘ഇന്ത്യ’ സംഖ്യത്തിൽ ആശങ്ക അറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

‘ഇൻഡ്യ’ മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു.എൻഡിഎ – ഇൻഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം. കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *