മുഹമ്മദ് റിയാസിനെ സാമൂഹിക മാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; കേസെടുത്ത് പോലീസ്

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സാമൂഹികമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയതിന് കോഴിക്കോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് രണ്ടുഫോട്ടോകൾക്കൊപ്പം അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്.

വെള്ളിയാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *