ഇന്ത്യൻ അസോസിയേഷൻ ഷാർജ പൂക്കള മത്സരം നടത്തുന്നു. ഒക്ടോബർ 20ന് ഷാർജ എക്സ്പോ സെന്ററിൽ ഐ.ഐ.എസ് ഓണം 45 ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൂക്കളമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഇന്ത്യൻ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 14. വിശദവിവരങ്ങൾക്ക് അഡ്മിനിസ്ട്രേറ്റർ 06 5610845 / കൺവീനർ 055 3840038.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പൂക്കള മത്സരം നടത്തുന്നു
