You Searched For "meta"
യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ നൽകും; പ്രഖ്യാപനവുമായി മെറ്റ
എഐയുടെ കടന്നു വരവിന് മുൻപ് തന്നെ അത്തരം സാങ്കേതിക വിദ്യ ഉപയോ?ഗിച്ചുള്ള ആയുധങ്ങൾ ഹോളിവുഡ് സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു. അമേരിക്കൻ സൈന്യത്തിൽ...
വരുന്നു ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്ക് നിയന്ത്രണം; മാതാപിതാക്കളും...
ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ. സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാനായാണു...
വാട്‌സ്ആപ്പിൽ അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍...
ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍...
തെറ്റുത്തരം നൽകി മെറ്റ എഐ; ഒടുവിൽ മാപ്പ് പറഞ്ഞ് വാട്‌സാപ്പിലെ നീല
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മെറ്റ എഐ എന്ന ഈ നീല വളയം ഒട്ടുമിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരും. എന്നാൽ, ചില കാര്യങ്ങളിൽ...
സർക്കാർ ജോലി എളുപ്പമാക്കാൻ എഐ; റിസപ്ഷനിസ്റ്റായും ചാറ്റ്ബോട്ട്
കേരളത്തിലെ സർക്കാർ ഓഫീസികളിലേക്കും നിർമിത ബുദ്ധി എത്തുന്നു. സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാനാണ് എഐ എത്തുന്നത്. ഇതിനായി കെൽട്രോൺ...
സക്കർബർഗിനെതിരെ ആരോപണവുമായി മസ്ക്; എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ്...
വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോർത്തുന്നുമെന്ന ആരോപണവുമായി എക്‌സ് ഉടമയായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ...
ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപും, ത്രെഡ്‌സും നീക്കാൻ ആപ്പിളിനോട്...
ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും നീക്കം...
സ്ക്രീൻഷോട്ട് പങ്കുവെച്ച് WABetaInfo
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പിന്റെ മുഖം മിനുക്കാനൊരുങ്ങുകയാണ് മെറ്റ. ആപ്പിനുള്ളിൽ തന്നെ എ.ഐ ചാറ്റ്ബോട്ടും...