Begin typing your search...
Home celebration

You Searched For "celebration"

സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു; മധുരം നൽകി ഭാര്യ രാധിക

സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു; മധുരം നൽകി ഭാര്യ രാധിക

തൃശൂരിൽ വിജയമുറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം...

12 മുന്തിരികൾ കഴിച്ച്  ആഘോഷം; വ്യത്യസ്തം ഈ ബിച്ചിലെ പുതുവത്സര രാവ്

12 മുന്തിരികൾ കഴിച്ച്  ആഘോഷം; വ്യത്യസ്തം ഈ ബിച്ചിലെ പുതുവത്സര രാവ്

ബി​സി 2000ൽ ​മെ​സൊ​പ്പൊ​ട്ടേ​മി​യ​യി​ലാ​ണ് ആ​ദ്യ​മാ​യി പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെന്ന് ചരിത്രം പറയുന്നു. ഇ​പ്പോ​ൾ, ഏ​റ്റ​വും വ​ലി​യ...

യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച

യു എ ഇ യൂണിയൻ ദിനാഘോഷം വെള്ളിയാഴ്ച

ഇമാറാത്തുകളുടെ ഐക്യപ്പിറവിക്ക് 52 ആണ്ടുകള്‍ പൂർത്തിയാവുന്നതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന് വെള്ളിയാഴ്ച ദുബൈ അൽ വാസൽ ക്ലബ്ബിൽ യൂണിയൻ ദിനാഘോഷം...

സൗദിഅറേബ്യ ദേശീയ ദിനാഘോഷം; ദുബൈയിൽ നിന്ന് സൗദിയിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

സൗദിഅറേബ്യ ദേശീയ ദിനാഘോഷം; ദുബൈയിൽ നിന്ന് സൗദിയിലേക്ക് അധിക സർവീസുകൾ...

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സൗദിയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യാത്രികരുടെ തിരക്ക്...

സ്വയംവരത്തിന്റെ അൻപതാം വാർഷികം; ആഘോഷിക്കാൻ പണപ്പിരിവ്, പഞ്ചായത്തുകൾ 5000 രൂപ നൽകണം

സ്വയംവരത്തിന്റെ അൻപതാം വാർഷികം; ആഘോഷിക്കാൻ പണപ്പിരിവ്, പഞ്ചായത്തുകൾ...

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ സർക്കാരിന്റെ പണപ്പിരിവ്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ...

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് ആഘോഷത്തിനിടെ 17-കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് ലോകകപ്പ് വിജയാഘോഷത്തിനിടെ 17 കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിൽ...

Share it