National
വിദ്യാർഥിയെ തല്ലിയ സംഭവം; 'യു.പി സർക്കാരിന്റെ പരാജയം', മനഃസാക്ഷിയെ...
ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ പ്രൈമറി സ്‌കൂൾ വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി...
പാർലമെന്‍റിൽ ബിധുരിയുടെ അസഭ്യപരാമർശത്തിൽ പ്രതികരണവുമായി ബി ജെ പി
പാർലമെന്‍റ് സമ്മേളനത്തിൽ ബഹുജൻ സമാജ് വാദി പാർട്ടി എം പി ഡാനിഷ് അലിക്കെതിരെ ബി ജെ പി എം പി അസഭ്യ പരാമർശം ഉന്നയിച്ച സംഭവത്തിൽ ഡാനിഷ് അലിയുടെ അനുചിത...
ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറി; 40കാരനെ വിമാനത്തില്‍നിന്ന്...
വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയതിന്‍റെ പേരില്‍ 40കാരനായ യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു രാജ്യാന്തര...
ബെന്നാർഘട്ട പാര്‍ക്കില്‍ പുള്ളിമാനുകള്‍ കൂട്ടത്തോടെ ചത്തു
ബെന്നാർഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിമാനുകള്‍ അണുബാധയെ തുടർന്ന് കൂട്ടത്തോടെ ചത്തു. വെള്ളിയാഴ്ച വരെയായി 19 മാനുകളാണ് അണുബാധയെതുടര്‍ന്ന്...
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമല്ല;തിരഞ്ഞെടുപ്പ് കമ്മീഷൻ...
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ്...
വനിതാ സംവരണ ബില്‍: നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല...
രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിനെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിര്‍മല...
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി...
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. സുരേഷ് ഗോപിയെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ലോക്സഭാ...
കനേഡിയൻ ഗായകൻ ശുഭിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി
ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം...