ഡെലിവറി എക്‌സിക്യൂട്ടീവ് ആയി സൊമാറ്റോ സിഇഒ; ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ല

ഡെലിവറി എക്‌സിക്യൂട്ടീവായി ഫുഡ് എടുക്കാൻ ചെന്നപ്പോൾ മാളിലെ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ. ഗുരുഗ്രാമിലെ ഒരു മാളിലാണ് സംഭവം. ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ വെല്ലുവിളികൾ നേരിട്ട് മനസിലാക്കാൻ വേണ്ടിയാണ് ദീപീന്ദർ ഗോയലും ഭാര്യയും ആ വേഷത്തിലെത്തിയത്. ഒരു മാളിൽ ചെന്നപ്പോൾ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും പടികൾ കയറി പോകണമെന്നും പറഞ്ഞെന്നാണ് ആരോപണം. ‘എന്റെ രണ്ടാമത്തെ ഓർഡർ സമയത്ത്, ഫുഡ് ഡെലിവറി ചെയ്യുന്നവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ മാളുകളുമായി കൂടുതൽ…

Read More

ഹൈദരാബാദ് വ്യത്യസ്തമാണ്; വേണമെങ്കിൽ കുതിരപ്പുറത്തും ഫുഡ് ഡെലിവറി നടത്തും

നഗരങ്ങളിലെ പതിവു കാഴ്ചയാണ്. പുറത്ത് ബാഗുമായി ഇരുചക്രവാഹനങ്ങളിൽ ഫുഡ് ഡെലിവറി ചെയ്യുന്നവർ. ഗതാഗതക്കുരുക്കൾക്കിടയിലൂടെ വെയിലും മഴയും വകവയ്ക്കാതെ ഫുഡ് വിതരണം ചെയ്യുന്നവർ. എന്നാൽ, ഹൈദരാബാദ് നഗരത്തിൽ നടന്ന ഒരു ഫുഡ് ഡെലിവറി ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായി. സംഭവം യഥാർഥമാണോ എന്നായിരുന്നു എല്ലാവരുടെയും സംശയം. സൊമാറ്റോ ഫുഡ് വിതരണം ചെയ്യാൻ ഡെലിവറി ബോയി പോയത് ഇരുചക്രവാഹനത്തിലല്ല. കുതിരപ്പുറത്താണ് യുവാവ് ഭക്ഷണം വിതരണത്തിനു പോയത്. തിരക്കേറിയ നഗരത്തിലൂടെ സൊമാറ്റോയുടെ ബാഗ് പുറത്തിട്ട് യുവാവ് കുതിരപ്പുറത്ത് പോകുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More