സൃഷിടിയുടെ ആരംഭത്തിലുണ്ടാകുന്ന പ്രകാശം; സിങ്ക് സ്പാർക്ക് എന്ന അത്ഭുതം

സൃഷിടിയുടെ നിർണായക നിമിഷത്തിലുണ്ടാകുന്ന ഒരു പ്രകാശം, അത് എന്താണ്? ബീജം അണ്ഡവുമായി ചേരുന്ന ആ നിമിഷത്തിൽ അസാധാരണമായ ഒരു പ്രകാശം ഉണ്ടാകുന്നു. സങ്കേതിക വിദ്യയുടെ സ​ഹായത്തോടെ ഇന്ന് ഈ അത്ഭുതം നമുക്ക് കാണാൻ കഴിയും. ഒരു പുതു ജീവൻ സൃഷിടിക്കപ്പെടുന്നത് ഫ്ലൂറസെൻസ് മൈക്രോസ്കോപ്പിയുടെ ലെൻസിലൂടെ കാണിച്ചുതരികയാണ്. സിങ്ക് സ്പാർക്ക് എന്നു വിളിക്കുന്ന ഈ പ്രകാശം ഒരു പുതു ജീവന്റെ തുടക്കമാണ് സൂചിപ്പിക്കുന്നത്. ഇത് വെറും ഒരു പ്രകാശമല്ല. പുതിയതായി ഒന്നിച്ച സ്പേമിന്റേയും എ​ഗ്​ഗിന്റേയും പ്രതലങ്ങളിലൂടെ പ്രസരിക്കുന്ന ബില്യൺ…

Read More