ദുബായിൽ സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് തുടക്കമായി

യു എ ഇ വൈസ് പ്രെസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിക്ക് തുടക്കമിട്ടു. അനാവശ്യവും, കാലതാമസങ്ങൾക്കിടയാക്കുന്നതുമായ ഉദ്യോഗസ്ഥഭരണ നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനായാണ് ഈ നടപടി. സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തോളം സർക്കാർ നടപടിക്രമങ്ങൾ റദ്ദ് ചെയ്തുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിട്ടുണ്ട്. .@HHShkMohd in presence of @HamdanMohammedand @MaktoumMohammed, launches the ‘Zero Government Bureaucracy’ programme. pic.twitter.com/4Xwp5N9xVt —…

Read More