സാ​യി​ദ്​ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​

അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ആ​ഗോ​ള യാ​ത്രാ കേ​ന്ദ്ര​മാ​യി വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന യു.​എ.​ഇ​യു​ടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹ​ത്തി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഭാ​വി പ​ദ്ധ​തി​ക​ൾ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ വി​ശാ​ല​മാ​യ ടെ​ർ​മി​ന​ൽ-​എ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ്​ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ‘സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം’ എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്ത​ത്. 300 കോ​ടി ഡോ​ള​ർ ചെ​ല​വി​ട്ടാ​ണ്​…

Read More

അബൂദാബി വിമാനത്താവളം ഇനി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് അറിയപ്പെടും; പേര് മാറ്റം നിർദേശിച്ചത് യുഎഇ പ്രസിഡന്റ്

അബൂദബി വിമാനത്താവളം പേര് മാറ്റുന്നു. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നതായിരിക്കും പുതിയ പേര്. ഫെബ്രുവരിയിലാണ് പുതിയ പേര് നിലവിൽ വരിക. അബൂദബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് അബൂദബി വിമാനത്താവളത്തിന്റെ പേര് മാറ്റം സംബന്ധിച്ച നിർദേശം നൽകിയത്. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ സ്മരണക്കായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്ന് വിമാനത്താവളം നാമകരണം ചെയ്യും. ഫെബ്രുവരി ഒൻപത്…

Read More