സഞ്ജുവിന് 18 കോടി; ആറ് പേരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയത് 18 കോടി രൂപ നല്‍കി. സഞ്ജു ഉള്‍പ്പെടെ ആറു താരങ്ങളെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. സഞ്ജു തന്നെ അമരത്ത് തുടരും. യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറേല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. രാജസ്ഥാന്റെ പ്രധാന താരമായിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറെയും ബൗളര്‍ യുസ്‌വേന്ദ്ര ചാഹലിനെയും…

Read More

മാറ്റിനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം; ഇംഗ്ലണ്ടില്‍ തകർപ്പൻ പ്രകടനവുമായി ചെഹൽ, അഞ്ചു വിക്കറ്റ് നേട്ടം

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചെഹൽ. കൗണ്ടിയില്‍ നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം നടന്ന ഡെർബിഷെയറിനെതിരായ മത്സരത്തിൽ അഞ്ചു വിക്കറ്റാണ് ചെഹൽ വീഴ്ത്തിയത്. ഇതോടെ എതിരാളികൾ പ്രതിരോധത്തിലാവുകയായിരുന്നു. ഡെർബിഷെയർ ആദ്യ ഇന്നിങ്സിൽ 165 റൺസെടുത്തു പുറത്തായി. 16.3 ഓവറുകൾ പന്തെറിഞ്ഞ ചെഹൽ 45 റൺസാണ് ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു വിക്കറ്റ് നേടാൻ മാത്രമാണ് ചെഹലിനു സാധിച്ചിരുന്നത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ചെഹലിന്റെ മൂന്നാമത്തെ അഞ്ചു…

Read More