ലുലു ഐ.പി.ഒ 30 ശതമാനമായി ഉയർത്തി

 ഐ.പി.ഒ വഴി വിറ്റഴിക്കുന്ന ഓഹരികൾ 25ൽ നിന്ന്​ 30 ശതമാനമായി ഉയർത്തി ലുലു റീട്ടെയ്​ൽ ഹോൾഡിങ്​സ്​. നിക്ഷേപകരിൽ നിന്ന്​ വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ഇതോടെ അബൂദബി സ്​റ്റോക്ക്​ എക്സ്​ചേഞ്ചിൽ ലിസ്റ്റ്​ ചെയ്ത ഓഹരികളുടെ എണ്ണം 258 കോടിയിൽ നിന്ന്​ 310 കോടിയായി ഉയർന്നു. തുടക്കത്തിൽ പ്രഖ്യാപിച്ച 25 ശതമാനം ഓഹരികൾക്കും ഐ.പി.ഒയുടെ ആദ്യ ദിനത്തിൽ തന്നെ ആളെത്തിയിരുന്നു. തുടർന്നും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന്​ വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ അഞ്ച്​ ശതമാനം ഓഹരികൾ…

Read More

ബ്ലൂംബർഗ്​ അതിസമ്പന്ന പട്ടികയിൽ യൂസുഫലി

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​രാ​യ 500 പേ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി ബ്ലൂം​ബെ​ർ​ഗ്. സ്പേ​സ്എ​ക്സ്, ടെ​സ്​​ല, എ​ക്സ് മേ​ധാ​വി ഇ​ലോ​ൺ മ​സ്കാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ. 26,300 കോ​ടി ഡോ​ള​ർ ആ​സ്തി​യാ​ണ് മ​സ്കി​നു​ള്ള​ത്. ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സി​നെ പി​ന്ത​ള്ളി മെ​റ്റ മേ​ധാ​വി മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 451 കോ​ടി ഡോ​ള​റി​ന്‍റെ മു​ന്നേ​റ്റ​ത്തോ​ടെ 21,100 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യാ​ണ് സ​ക്ക​ർ​ബ​ർ​ഗി​നു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ജെ​ഫ് ബെ​സോ​സി​ന് 20,900 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ണ്ട്. ആ​ദ്യ നൂ​റ് പേ​രു​ടെ പ​ട്ടി​ക​യി​ൽ 59…

Read More