ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തണോ? ഇക്കാര്യങ്ങൾ ചെയ്യാം

ആരോഗ്യമുള്ളതും തിളക്കമുള്ളതും യുവത്വം നിറഞ്ഞതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രായമാകുംതോറും ചര്‍മ്മത്തിന് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാല്‍ യുവത്വമുള്ള ചര്‍മ്മം എന്നും എല്ലാവര്‍ക്കും സ്വപ്‌നമാണ്. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കാം ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കുന്ന വസ്തുവാണ് കൊളാജന്‍. കൊളാജന്റെ ഉത്പാതനത്തിന് സഹായിക്കുന്ന പ്രധാന ഘടകമാണ് വൈറ്റമിന്‍ സി. 2017ല്‍ ‘ന്യൂട്രിയന്‍സ്’ ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പ്രായമാകുന്നതിന്റെ…

Read More