
ഐസിസി ടെസ്റ്റ് റാങ്കിംഗ് ; രോഹിത് ശർമയെ മറികടന്ന് യശ്വസി ജയ്സ്വാൾ, ഇന്ത്യൻ താരങ്ങളിൽ മുന്നിൽ വിരാട് കോലി മാത്രം
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മറികടന്ന് മുന്നേറി യുവതാരം യശസ്വി ജയ്സ്വാള്‍. പുതിയ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി യശസ്വി പന്ത്രണ്ടാം സ്ഥാനത്തെത്തി. ഒരു സ്ഥാനം താഴേക്കിറങ്ങിയ രോഹിത് ശർമ പതിമൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലി രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒൻപതാമതാണ്. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി മാത്രമാണ് യശസ്വിക്ക് മുന്നിലുള്ളത്. നാലാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം…