കൂടുതൽ റൈഡുകളോടെ യാസ് വാട്ടർവേൾഡ് വിപുലീകരിക്കുന്നു

യാസ് ഐലൻഡിലെ യാസ് വാട്ടർവേൾഡ് കൂടുതൽ പുതുമകളോടെ വിപുലീകരിക്കുന്നതിന് തീരുമാനിച്ചതായി റിയൽ എസ്റ്റേറ്റ് സ്ഥാപനമായ മിറാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി യാസ് വാട്ടർവേൾഡിൽ 16,900 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. 2025-ൽ നിർമ്മാണം പൂർത്തിയാക്കുന്ന രീതിയിലാണ് ഈ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. .@themiralgroup will expand Yas Waterworld Yas Island, Abu Dhabi by 2025. The development expects to raise visitor capacity by 20 per cent, and…

Read More